Tag: UTHARA

യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍, പാമ്പ് കടി ഏല്‍ക്കുന്നതിന് മുമ്പ് ഉത്തര വിട്ടില്‍ പാമ്പിനെ കണ്ടിരുന്നു, സൂരജ് കൈകൊണ്ട് പാമ്പിനെ പിടിച്ച് ചാക്കിലാക്കിയാതായും ബന്ധുക്കള്‍

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഈ മാസം ഏഴിന് രാവിലെയാണ് ഉത്തരയെ വീട്ടിലെ കിടപ്പ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസത്തിനിടെ രണ്ട് തവണയാണ് യുവതിക്ക് പാമ്പ് കടിയേറ്റത്. എസി മുറിയില്‍...
Advertismentspot_img

Most Popular