ഇൻഡോർ: ഐപിഎല്ലിൽ തന്നെ വേണ്ടന്നു വച്ചവരെ ഫ്രാഞ്ചൈസികളെ നോക്കുകുത്തികളാക്കി ഗുജറാത്ത് ബാറ്റർ ഉർവിൽ പട്ടേലിന്റെ രണ്ടാം സെഞ്ചുറി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ഉത്തരാഖണ്ഡിനെതിരെ ചൊവ്വാഴ്ച നടന്ന മത്സരത്തിലാണ് ഉർവിൽ തന്റെ രണ്ടാം സെഞ്ചുറി നേടിയത്. ഉത്തരാഖണ്ഡിനെതിരെ 36 പന്തുകളിൽനിന്നായിരുന്നു താരം 100...
ഇൻഡോർ: ഇപ്പോൾ ഐപിഎൽ ടീമുകൾ ഒന്നു പശ്ചാത്തപിക്കുന്നുണ്ടാകും ബോധപൂർവം കൈവിട്ടുകളഞ്ഞ ഉർവിൽ പട്ടേലെന്ന മാണിക്യത്തെയോർത്ത്. ഇത്തവണത്തെ മെഗാ ഐപിഎൽ താരലേലത്തിൽ ‘അൺസോൾഡ്’ ആയിരുന്ന പട്ടേൽ, രണ്ടു ദിവസങ്ങൾക്കിപ്പുറം ട്വന്റി20യിൽ പുതു ചരിത്രം കുറിച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ സെഞ്ചറിയുമായി. 28 പന്തിലായിരുന്നു താരത്തിന്റെ...