വാട്സാപ്പില്‍ താമസിയാതെ സ്റ്റിക്കറുകള്‍ക്ക് മാറ്റം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. വാട്സാപ്പ് അപ്ഡേറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ള വാബീറ്റാ ഇന്‍ഫോ എന്ന വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ അപ്ഡേറ്റിലാണ് ആനിമേറ്റഡ് സ്റ്റിക്കറുകള്‍ സംബന്ധിച്ച സൂചനയുള്ളത്. ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. ഉടന്‍ തന്നെ...
വാട്സാപ്പ് സ്റ്റാറ്റസില്‍ പുതിയ അപ്‌ഡേഷന്‍ വരുകയാണ്. സാധാരണഗതിയില്‍ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്ത ക്രമത്തിനനുസരിച്ചാണ് ദൃശ്യമാകുക. കോണ്ടാക്ട് ലിസ്റ്റിലുള്ളവരില്‍ ഏറ്റവും അവസാനം അപ്‌ലോഡ് ചെയ്ത സ്റ്റാറ്റസാകും നമുക്ക് ദൃശ്യമാകുക. ഇതില്‍ പുതിയ അല്‍ഗോരിതം കൊണ്ടുവരുകയാണ് അധികൃതര്‍. സ്റ്റാറ്റസുകളുടെ പ്രാധാന്യത്തിന് മുന്‍ഗണന നല്‍കുകയെന്നതാണ് പുത്തന്‍ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യ,...
ബംഗളുരു: ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഇനിമുതല്‍ ജി.എസ്.ടി നല്‍കേണ്ടി വരും. ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്നതുകയിന്മേല്‍ 18 ശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ തീരുമാനമായി. അപ്‌ഡേഷന് ഇനി അഞ്ചുരൂപ അധികം നല്‍കേണ്ടിവരും.
നിലവില്‍ ആധാറില്‍ വിവരങ്ങള്‍ പുതുക്കുന്നതിന്...