ചലച്ചിത്രതാരം ഉണ്ണി മുകുന്ദന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ പ്രോഫൈല്‍ ഉണ്ടാക്കി സ്ത്രീകളെ ശല്യം ചെയ്യുന്ന കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണി മുകുന്ദന്റെ പിതാവ് ഒറ്റപ്പാലം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. വ്യാജ അക്കൗണ്ടിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ...
കൊച്ചി: ഉണ്ണി മുകുന്ദനെതിരെ പീഡന പരാതി നല്‍കിയ യുവതി എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. 2017ലാണ് തനിക്ക് നേരെ ഉണ്ണി മുകുന്ദന്റെ പീഡന ശ്രമം ഉണ്ടായതെന്നാണ് യുവതിയുടെ പരാതി. 23ന് കേസ് വീണ്ടും...
ലൈംഗികാരോപണം ഉള്‍പ്പെടെ സിനിമാരംഗത്തു നിന്ന് വളരെ വേദനിപ്പിക്കുന്ന ആരോപണങ്ങള്‍ നേരിടേണ്ടി വന്ന നടനാണ് ഉണ്ണി മുകുന്ദന്‍. എന്നാല്‍ ആരോപണങ്ങളില്‍ പതറാതെ താരം മലയാള സിനിമയില്‍ ചുവടുപ്പിച്ച് കുതിച്ച് പായുകയാണ്. തനിക്ക് സിനിമയില്‍ ആദ്യമായി അവസരം നല്‍കാന്‍ തയ്യാറായ ലോഹിതദാസ് മരിച്ചത് തന്റെ ജാതകം ശരിയല്ലാത്തതു...
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട യുവനടനാണ് ഉണ്ണി മുകുന്ദന്‍. അഭിനയിച്ച ഒട്ടുമിക്ക സിനിമകളും വിജയമാക്കാന്‍ കഠിനപ്രയത്‌നം നടത്താന്‍ ഒരു മടിയുമില്ലാത്ത യുവതാരം. എന്നാല്‍ അടുത്തിടെ താരത്തിനെതിരെ ഉയര്‍ന്നുവന്ന പീഡനകേസ് ആരാധകരെ ഞെട്ടിച്ചിരുന്നു. പരാതിക്കാരിയുടെ മൊഴി പുറത്തുവന്നതോടെ നടന്‍ നിരപരാധിയാണോ കുറ്റവാളിയാണോ എന്ന് ആളുകള്‍ക്കിടയില്‍ സംശയമുയര്‍ന്നിരുന്നു. എങ്കിലും...
മലയാള സിനിമ പ്രേമികളെ ഞെട്ടിച്ച സംഭവമായിരുന്നു സംവിധായകനും നടനുമായ മേജര്‍ രവിയും നടന്‍ ഉണ്ണിമുകുന്ദനും തമ്മില്‍ ഉണ്ടായ തര്‍ക്കം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോഷി സംവിധാനം ചെയ്ത 'സലാം കാശ്മീര്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായതായി വാര്‍ത്ത വന്നിരുന്നു. ...
ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചാണക്യതന്ത്രം. ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാന്പ് ഗ്യാലറിയില്‍ ഇടം പിടിച്ചിരിക്കുകയാണ് ചാണക്യതന്ത്രവും.ഇതോടെ മലയാള സിനിമ ചരിത്രത്തിലെ വലിയൊരു നാഴികകല്ലായി മാറിയിരിക്കുകയാണ് ചാണക്യതന്ത്രം. മലയാള സിനിമയില്‍ ചെമ്മീന്‍ എന്ന സിനിമയാണ് ആദ്യമായി പോസ്റ്റല്‍ സ്റ്റാമ്പായി...