വിവാഹ ശേഷം സിനിമയിലേക്ക് സജീവ തിരിച്ചുവരവ് നടത്തിയ ഐശ്വര്യ റായ്ക്ക് സിനിമകളുടെ തിരക്കേറുകയാണ്. എന്നാല്‍ പേരിന് ഒരു സിനിമ പോലും ഇല്ലാതെ ഇരിക്കുകയാണ് അഭിഷേക് ബച്ചന്‍. നിരവധി പേരാണ് സിനിമയില്‍ അവസരമൊന്നുമില്ലാതെ നില്‍ക്കുന്ന അഭിഷേക് ബച്ചനെ കളിയാക്കി രംഗത്തെത്താറുണ്ട്. സോഷ്യല്‍മീഡിയയില്‍ പരിഹാസവുമായി എത്തുന്നവര്‍ക്ക് ചുട്ടമറുപടി...