Tag: troll

വീണ്ടും വൈറലായി കേരള പോലീസിന്റെ ട്രോള്‍; ‘ഓനാ ഹൈ ബീം ലൈറ്റ്ട്ട് കഴിഞ്ഞാ… എന്റെ സാറെ’

സമൂഹമാധ്യമങ്ങളില്‍ വീണ്ടും തരംഗമായി കേരള പൊലീസിന്റെ ട്രോള്‍. പൊതു നിരത്തുകളില്‍ രാത്രിസമയത്ത് ഹൈ ബീം ലൈറ്റ് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുന്നതിനുള്ള ബോധവത്കരണമായാണ് 'തട്ടത്തിന്‍ മറയത്ത്' എന്ന സിനിമയിലെ സംഭാഷണ ശകലത്തെ കൂട്ട് പിടിച്ച് ട്രാഫിക് പോലീസ് ട്രോള്‍ ഇറക്കിയത്. എന്തായാലും സംഗതി ഏറ്റു. നിമിഷങ്ങള്‍ക്കകം...

ട്രോളന്മാരെ ട്രോളി മല്ലിക സുകുമാരന്‍; സമൂഹ മാധ്യമങ്ങളില്‍ വരുന്ന ട്രോളുകള്‍ കണ്ടപ്പോഴാണ്, കേരളത്തിലെ തൊഴിലില്ലായ്മ ഇത്രത്തോളം രൂക്ഷമാണെന്നു ബോധ്യപ്പെട്ടത്!!!

ട്രോളര്‍മാരെ ട്രോളി മല്ലികാ സുകുമാരന്‍. സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളില്‍ ഭൂരിഭാഗവും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നതാണെന്നാണ് മല്ലിക സുകുമാരന്റെ വാദം. കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ തിരുവനന്തപുരത്തെ മല്ലിക സുകുമാരന്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഈ അവസരത്തില്‍ താരത്തിന് നേരേ ട്രോള്‍ ആക്രമണം ഉണ്ടായിരുന്നു. ഇതിനെ കുറിച്ചായിരുന്നു ഒരു...

‘ലോകത്തെ മാറ്റിയ കുറച്ചു സമവാക്യങ്ങള്‍’ ബി.ജെ.പിയെ ട്രോളി ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി: ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെ ട്വിറ്റര്‍ പ്രചാരണങ്ങളെ പരിഹസിച്ച് മുന്‍ എം പിയും കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗം മേധാവിയുമായ ദിവ്യ സ്പന്ദന. ഡീസല്‍, പെട്രോള്‍ വില വര്‍ധനയിലെ മാറ്റങ്ങള്‍ കാണിച്ചുകൊണ്ടാണു ബിജെപിയുടെ ട്വിറ്റര്‍ പേജില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ദിവ്യ. പൈഥഗോറസ്,...

‘എങ്കില്‍ ലാലേട്ടനോട് പറ’……ട്രോള് മോഹന്‍ലാല്‍ ഏറ്റെടുത്തു

പ്രളയത്തിന് ശേഷം കടുത്ത പകര്‍ച്ചവ്യാധി ഭീഷണിയിലാണ് മലയാളികള്‍. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ആളുകള്‍ എലിപ്പനി വന്ന് മരിക്കുന്ന സാഹചര്യമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതിരിക്കാതെ നോക്കല്‍ ആണ്. അതിന് വേണ്ടി സര്‍ക്കാര്‍ തന്നെ പ്രതിരോധമരുന്നുകള്‍ ഇറക്കിയിട്ടുണ്ട്. അങ്കന്‍വാടികള്‍ വഴിയും ആശാവര്‍ക്കര്‍മാര്‍ വഴിയും മറ്റുമാണ് ഇത്...

ട്രോളുകളൊക്കെ കാണുന്നുണ്ട്, അടിപൊളി.. സ്പെഷ്യല്‍ നന്ദി!!! തീവണ്ടിയെ ട്രോളിയവരോട് ടൊവീനോ

ടൊവീനോയെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ വിജയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ടൊവീനോ തോമസ്. സിനിമയോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി. പക്ഷെ ആ സിനിമയിലെ ചില രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍...

ട്രോളുകള്‍ പോസ്റ്റ് ചെയ്താല്‍ അഞ്ച് വര്‍ഷം തടവും ആറുകോടിയോളം രൂപ പിഴയും

സോഷ്യല്‍മീഡിയകളില്‍ ഏറ്റവും ആകര്‍ഷണമുള്ളത് ട്രോളുകള്‍ക്കാണ്. കേരളത്തിലാണെങ്കില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ പൊലീസും മറ്റും ട്രോളുകളിലൂടെയാണ് സന്ദേശങ്ങള്‍ കൈമാറുന്നത്. ഇത് കൂടുതല്‍ ഫലംകാണുകയും ചെയ്തു. എന്നാല്‍ ഇതിന് നേരെ വിരുദ്ധ തീരുമാനമാണ് സൗദിയില്‍നിന്ന് കേള്‍ക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നതിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. നിയമലംഘനം നടത്തുന്നവര്‍ക്ക് പരമാവധി...

തേപ്പ് കിട്ടിയ ആണുങ്ങള്‍ പരാതി നല്‍കിയാല്‍ നീതി കിട്ടുമോ? ട്രോളന് കിടിലന്‍ മറുപടിയുമായി കേരളാ പോലീസ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ തട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. ന്യൂജെന്‍മാര്‍ക്കിടയില്‍ ട്രോളന്മാര്‍ വഹിക്കുന്ന പങ്ക് ചില്ലറയൊന്നുമല്ല. കുടുകുടാ ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കാന്‍ ട്രോളന്മാര്‍ക്കുള്ള കഴിവു തന്നെയാണ് അവര്‍ക്ക് ഇത്ര ജനപ്രീതി നേടിക്കൊടുത്ത്. ഇപ്പോഴിതാ വിദഗ്ധ ട്രോള്‍ ഗ്രൂപ്പുകളെയൊക്കെ കടത്തിവെട്ടി കേരളാ പോലീസിന്റെ 'യൂണിഫോം...

മലയാളികള്‍ക്ക് ഒട്ടും ദഹിക്കാത്ത ആ ക്ലൈമാക്‌സ് വേണ്ടെന്ന് ഞാന്‍ അന്നേ പറഞ്ഞിരിന്നു; ‘പൊട്ടിത്തെറി’ ക്ലൈമാക്‌സിനെ കുറിച്ച് പരസ്പരം സീരിയലിലെ നായകന്‍

ഏറ്റാവുമൊടുവില്‍ സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ച ഒന്നാണ് പരസ്പരം സീരിയലിലെ കൈമാക്‌സ്. സീരിയലിന്റെ പൊട്ടിത്തെറി ക്ലൈമാക്സിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രോള്‍ മഴയാണ്. ക്യാപ്സൂള്‍ ബോംബെന്ന പുത്തന്‍ സങ്കേതിക വിദ്യയാണ് ഏവരെയും ചിരിപ്പിച്ചത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തോട് ഏറെ അകന്നുനില്‍ക്കുന്ന ക്ലൈമാക്സ് അന്നേ വേണ്ടെന്ന് താന്‍...
Advertismentspot_img

Most Popular