പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന് അനിവാര്യമാണ്. മനുഷ്യര്‍ നടത്തുന്ന അനിയന്ത്രിതമായ ചൂഷണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കും. അതിന്റെ ഫലമായി ആഗോള താപനവും...
ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് ഹെലിപാഡ് നിര്‍മ്മിക്കുന്നതിന് വേണ്ടി ഒന്നേകാല്‍ ഹെക്ടറില്‍ നട്ട വൃക്ഷത്തൈകള്‍ വെട്ടിനശിപ്പിച്ച് നിലം നികത്തി. ധെന്‍കനാലില്‍ ബിയര്‍ കമ്പനി സ്ഥാപിക്കുന്നതിന് മരങ്ങള്‍ മുറിച്ചതിന് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടന്ന് രണ്ടു മാസത്തിനുള്ളിലാണ് ഇത്. സംസ്ഥാന വനം വകുപ്പ് സംഭവത്തില്‍ അന്വേഷണം...
മൈസുരു: വിനോദ യാത്രയ്ക്കിടെ ദുരന്തം കടന്നുവന്നു. മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണു രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹിലര്‍ എന്നിവരാണു മരിച്ച മലയാളികള്‍. ശക്തമായ മഴയും കാറ്റും കാരണം വൃന്ദാവന്‍ ഗാര്‍ഡന്‍...
തിരുവനന്തപുരം: തനിക്കെതിരായ പൊലീസ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പൊലീസുഫയര്‍ഫോഴ്സുമെത്തി ഏറെ നേരത്തെ ബലപ്രയോഗത്തിനൊടുവിലാണ് ഇവരെ താഴെയിറക്കിയത്.
കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി മരത്തിന് മുകളില്‍ കയറിയത്. തനിക്കെതിരെ കണ്ണൂര്‍...