തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡറിന് നേരെ അക്രമം. തിരുവനന്തപുരം വലിയതുറയിലാണ് അക്രമം നടന്നത്. ഒരു മണിക്കൂറോളം നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് ഇവരെ മര്‍ദിച്ചു. പൊതുവഴിയില്‍ വച്ച് വസ്ത്രങ്ങള്‍ വലിച്ച് കീറി പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
കറുത്ത സ്റ്റിക്കര്‍ ഭീതിയുടെ മറവിലാണ് സദാചാര ഗുണ്ടായിസം അരങ്ങേറിയത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍...