Tag: tovino

ടോവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രീകരണം പൂർത്തിയായി

തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിക്കുന്ന ടൊവിനോ ത്രില്ലർ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' പൂർത്തിയായി. രണ്ട് ഷെഡ്യുളുകളായി 75 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണമാണ് അവസാനിച്ചത്. ഇതിൽ 35 ദിവസങ്ങൾ നീണ്ടുനിന്ന ആദ്യ...

ദശലക്ഷങ്ങൾ വിലമതിക്കുന്ന നിമിഷം, ഇത് ഞാൻ ഫ്രെയിം ചെയ്ത് സ്വീകരണമുറിയിൽ സൂക്ഷിക്കും- ടൊവിനോ

നടൻ ടൊവിനോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രം വൈറലാവുന്നു. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് താരങ്ങൾ. "ദശലക്ഷങ്ങൾ വിലമതിക്കുന്ന നിമിഷം...മലയാള സിനിമയുടെ യഥാർഥ...

ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു

നടൻ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളൊന്നുമില്ലെന്നും നിലവിൽ ഐസൊലേഷനിൽ ആണെന്നും താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഞാൻ കോവിഡ് പോസറ്റീവ് ആയി. നിലവിൽ ഐസൊലേഷനിൽ ആണ്. പ്രകടമായ ലക്ഷണങ്ങളൊന്നുമില്ല ഞാൻ സുഖമായി തന്നെ ഇരിക്കുന്നു. കുറച്ച് ദിവസത്തേക്ക് ക്വാറന്റീൻ ദിനങ്ങളാണ്. തിരിച്ചുവരാനും എല്ലാവരെയും രസിപ്പിക്കാനും...

ചിത്രീകരണത്തിനിടെ പരിക്ക്: നടൻ ടൊവിനോ ആശുപത്രി ഐസിയുവിൽ

കൊച്ചി: നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം സെറ്റിൽ വച്ചാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം...

ആ അപകടം ഒറിജിനൽ; ഇതാ വിഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലായി ഫോറൻസിക് സിനിമയിലെ കാറപകട വിഡിയോ. ടൊവിനോയും പ്രതിനായകനും സഞ്ചരിക്കുന്ന പോളോ കാർ അപകടത്തിൽപെടുന്ന ദൃശ്യങ്ങൾ വളരെ റിയലിസ്റ്റിക്കാണ് സിനിമയിൽ ചിത്രീകരിച്ചിരുന്നത്. ഇപ്പോഴിതാ ആ രംഗത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഹൈവേയിൽ പാർക്ക് ചെയ്തിരിക്കുന്ന എക്‌സ്കവേറ്ററിൽ ഹൈ സ്പീഡിൽ വന്നു കാർ...

ടൊവീനോയ്ക്ക് വീണ്ടും കുഞ്ഞ് പിറന്നു

രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് നടന്‍ ‍ടൊവീനോ. സമൂഹമാധ്യമങ്ങളിലൂടെയാണ് ആൺകുഞ്ഞ് ജനിച്ച വിവരം താരം ആരാധകരെ അറിയിച്ചത്. ആരാധകരുെ സെലിബ്രിറ്റികളുമുൾപ്പെടെ നിരവധി പേർ അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്. നാലു വയസുകാരി ഇസയാണ് ടൊവീനോ–ലി‍ഡിയ ദമ്പതികളുടെ മൂത്ത മകൾ. ഏറെ കാലത്തെ പ്രണയത്തിനു ശേഷമാണ് സഹപാഠി കൂടിയായിരുന്ന...

അച്ചായന്‍ ഇങ്ങനാണ്…!!! കൊറോണ സന്നദ്ധ സേനയില്‍ അംഗമായി ടോവിനോ

കൊറോണ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് രാജ്യം തന്നെ സ്തംഭിച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി സിനിമാ താരങ്ങള്‍ അടക്കം മുന്നോട്ടുവരുന്നുണ്ട്. സാമൂഹിക സന്നദ്ധ സേനയില്‍ രജിസ്റ്റര്‍ ചെയ്ത് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. താനുള്‍പ്പെടെയുള്ള...

വിദ്യാര്‍ഥിയെ കൂവിപ്പിച്ച സംഭവം; ടൊവിനോ മാപ്പ് പറയണം

വയനാട്ടിലെ മേരിമാതാ കോളജിലെ ചടങ്ങില്‍ തന്റെ പ്രസംഗത്തിനിടയ്ക്ക് കൂവിയ ഒരു കോളജ് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി കൂവിപ്പിച്ച ചലചിത്ര താരം ടൊവിനോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എംഎല്‍എ. താരങ്ങളും ജനപ്രതിനിധികളും ഉണ്ടാകുന്നത് ജനങ്ങളാല്‍ ആണ്. അതില്‍ ഒരു വ്യക്തിയെ ആണ്...
Advertismentspot_img

Most Popular