Tag: tourist

കാസർ​ഗോഡ് അറസ്റ്റിലായ ബം​ഗ്ലാദേശ് പൗരൻ കൊടുംകുറ്റവാളി, അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അം​ഗം, തീവ്രവാദിസംഘടനയായ അൻസാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവർത്തകൻ, ബോംബ് സ്ഫോടനക്കേസ് പ്രതി, കേരളത്തിൽ താമസിച്ചത് കെട്ടിട നിർമാണത്തൊഴിലാളി എന്ന വ്യാജേന

പടന്നക്കാട്: കാസർ​ഗോഡ് അറസ്റ്റിലായ ബംഗ്ലാദേശ് പൗരൻ കൊടുംകുറ്റവാളിയും തീവ്രവാദ പ്രവർത്തകനുമെന്ന് അന്വേഷണസംഘം. കഴിഞ്ഞദിവസം അറസ്റ്റിലായ എംബി ഷാദ് ഷെയ്ഖ് അൽഖ്വയ്ദയുടെ സ്ലീപ്പർ സെൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശി തീവ്രവാദിസംഘടനയായ അൻസാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവർത്തകനുമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ആറുവർഷമായി കാസർ​ഗോഡ് ജില്ല കേന്ദ്രീകരിച്ചാണ്...

കോവിഡ്: ആറ് മാസമായി അടച്ചിട്ടിരുന്ന താജ്മഹല്‍ തുറന്നു

ആഗ്ര: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട താജ്മഹല്‍ വീണ്ടും തുറന്നു. ആറുമാസങ്ങള്‍ക്ക് ശേഷം ഇന്ന് ആദ്യമായി സന്ദര്‍ശകര്‍ താജ്മഹലിലേക്ക് പ്രവേശിക്കും. ശക്തമായ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടാണ് താജ്മഹല്‍ വീണ്ടും തുറന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 മുതലാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ...

അമിതാബ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചു തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി വിദേശ വനിതയെ പീഡിപ്പിച്ചു

മുംബൈ: ബോളിവുഡ് താരം അമിതാബ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത് ഇറ്റാലിയന്‍ യുവതിയെ പീഡിപ്പിച്ചു. മുംബൈയില്‍ വെച്ച് ടൂറിസ്റ്റ് ഗൈഡെന്ന് പരിചയപ്പെടുത്തിയ ആള്‍ പീഡിപ്പിച്ചുവെന്നാണ് 37കാരിയായ യുവതിയുടെ ആരോപണം. യുവതി വെള്ളിയാഴ്ച പോലീസില്‍ പരാതി നല്‍കി. ജൂണ്‍ 14നാണ് യുവതി ടൂറിസ്റ്റ്...
Advertismentspot_img

Most Popular

G-8R01BE49R7