ബെയ്ജിങ്: നിർദേശങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യയിൽനിന്നുള്ള 3.7 കോടി വിഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തിരുന്നതായി റിപ്പോർട്ട്. 2020 പകുതിയോടെ വിഡിയോകൾ നീക്കം ചെയ്തെന്ന് ബൈറ്റ്ഡാൻസിന്റെ സുതാര്യത റിപ്പോർട്ടിൽ പറയുന്നു. തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കുന്നതിന് ടിക്ടോക് എടുക്കുന്ന നടപടിയാണ് ഇതിലൂടെ കമ്പനി അടിവരയിടുന്നത്.
ജൂൺ അവസാനത്തോടെയാണ്...
വാഷിങ്ടന്‍ : യുഎസിലെ ജനപ്രിയ ആപ്പായ ടിക്ക് ടോക്കിനെതിരെ വീണ്ടും കര്‍ശന നിലപാടെടുത്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടിക് ടോക്കിനെ പിന്തുണയ്ക്കുന്ന ഏതെങ്കിലും സ്വത്തുക്കളുണ്ടെങ്കില്‍ ഒഴിവാക്കാന്‍ ചൈനീസ് മാതൃകമ്പനി ബൈറ്റ്ഡാന്‍സിന് ട്രംപ് 90 ദിവസത്തെ സമയം നല്‍കി. യുഎസിന്റെ ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്നതിനെതിരെ ബൈറ്റ്ഡാന്‍സ്...
ആരോഗ്യമന്ത്രി കെ കെ ശൈലജയെ അനുകരിച്ച് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേട്ടിയ കൊച്ചുമിടുക്കിയാണ് ആവർത്തന. അന്ന് നിയമസഭയിലെ കെ കെ ശൈലജയുടെ കലിപ്പൻ പ്രസംഗം അവതരിപ്പിച്ച് ശ്രദ്ധ നേടിയ ആവർത്തന കുട്ടിയെ കെ കെ ശൈലജ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു.
ഇപ്പോൾ പുതിയ വിഡിയോയുമായി...
സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റ്, ചെറിയ വിഡിയോ ഷെയർ ചെയ്യുന്ന ചൈനീസ് ആപ്പിന്റെ അമേരിക്കയിലെ ഉടമസ്ഥതാവകാശം വാങ്ങനുള്ള ശ്രമത്തിലാണെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍, അതിനിടയില്‍ വന്ന മറ്റൊരു റിപ്പോര്‍ട്ടില്‍ ടിക്‌ടോക് വാങ്ങാന്‍ ആപ്പിളും ശ്രമിക്കുന്നുവെന്നു പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ആപ്പിള്‍ പ്രതിനിധികള്‍ പറഞ്ഞത് അത്തരത്തിലൊരു ശ്രമവും...
വാഷിങ്ടണ്‍: ചൈനീസ് ആപ്പായ ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക് ടോകിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടയിലാണ് ട്രംപിന്റെ നീക്കമെന്ന് വാള്‍സ്ട്രീറ്റ് ജേണലും ബ്ലൂംബെര്‍ഗും റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന...
ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചത് കെഎസ്ഇബി അറിഞ്ഞിട്ടില്ലേ..? കേന്ദ്രീകൃത സോഷ്യൽ മീഡിയ ഹെൽപ് ഡെസ്ക് തുടങ്ങുന്നതിന്റെ ഭാഗമായി കെഎസ്ഇബി ഇറക്കിയ സർക്കുലറിൽ ടിക് ടോക്കിലെ പ്രാവീണ്യവും യോഗ്യതയായി നിശ്ചയിച്ചിട്ടുണ്ട്. ''നിങ്ങൾക്ക് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക് എന്നിവയിൽ പ്രാവീണ്യമുണ്ടോ, എങ്കിൽ സോഷ്യൽ...
ലണ്ടന്‍: ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന 'ചീത്തപ്പേരില്‍നിന്ന്' ഒഴിഞ്ഞുനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ടിക്ടോക് കേന്ദ്ര ആസ്ഥാനം ലണ്ടനിലേക്കു മാറ്റുന്നതു പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് യുകെ സര്‍ക്കാരുമായി ടിക്ടോക് കഴിഞ്ഞ കുറച്ചുമാസങ്ങളായി ചര്‍ച്ച നടത്തുകയായിരുന്നുവെന്നാണ് വിവരം. ലണ്ടനോ അനുയോജ്യമായ മറ്റേതെങ്കിലും സ്ഥലമോ ആണ് പരിഗണിക്കുന്നത്....
ടിക് ടോക്കും മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകളും ഇന്ത്യയില്‍ നിരോധിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം, ആപ്ലിക്കേഷന്‍ രാജ്യത്ത് തിരിച്ചെത്തിയെന്ന് അവകാശപ്പെടുന്ന ഒരു വാട്‌സാപ് സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ ഇന്റര്‍നെറ്റില്‍ വായിക്കുന്നതെല്ലാം ശരിയല്ല, ഇത് തീര്‍ച്ചയായും അങ്ങനെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ മെസേജും. ടിക് ടോക്ക്...