തൊടുപുഴ: യുവതിയ്ക്ക് വേണ്ടി പ്രതിശ്രുത വരനും കാമുകനും തമ്മില്‍ പരസ്യമായി കടിപിടികൂടി. ഒടുവില്‍ യുവതി കാമുകനൊപ്പം പോയി. പ്രതിശ്രുത വരനൊപ്പം വിവാഹ വസ്ത്രങ്ങളെടുക്കുന്നതിനിടെ കാമുകന്‍ യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത് കഴിഞ്ഞ ദിവസം വലിയ സംഘര്‍ഷത്തിനു വഴിവച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ഇന്നലെ പോലീസ് സ്റ്റേഷനില്‍ നടന്ന അനുരഞ്ജന...