കൊച്ചി:യുവതാരം ടോവിനോ തോമസിനെ നായകനാക്കി ഫെല്ലിനി ടി പി സംവിധാനം ചെയ്യുന്ന തീവണ്ടി ഉടന്‍ എത്തുന്നു. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഓണം റിലീസായാണ് തീവണ്ടി എത്തുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയമാണ് ചിത്രത്തിന് പ്രമേയമാക്കിയിരിക്കുന്നത്. മുന്‍പ് രണ്ടു തവണ റിലീസ് നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട്...
കൊച്ചി:ടൊവിനോ തോമസ് നായകനായ തീവണ്ടിയുടെ റിലീസ് തീയതി മാറ്റിവച്ചു. ജൂലൈ 29ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റീലിസാണ് മാറ്റിവച്ചതെന്ന് ഓഗസ്റ്റ് സിനിമാസ് അറിയിച്ചു. അതേസമയം ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചത് താന്‍ ഇപ്പോഴാണ് അറിയുന്നതെന്ന് ടൊവിനോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. തന്നോടെങ്കിലും ഒന്ന് നേരത്തേ...
ടോവിനോ തോമസിനെ നായകനാക്കി ഫെലിനി ടിപി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ ടീസര്‍ പുറത്തിറങ്ങി. ചാന്ദിനി ശ്രീധരനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനം വലിയെ തരംഗമായിരുന്നു. നാല്...