Tag: thattinpurathe achuthan

കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് ചിത്രം തട്ടിന്‍പുറത്ത് അച്ചുതന്‍ ചിത്രീകരണം ഇന്ന് ആരംഭിക്കും

പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍-ലാല്‍ ജോസ് എന്നിവര്‍ ഒന്നിക്കുന്ന 'തട്ടിന്‍ പുറത്ത് അച്ചുതന്‍' ചിത്രീകരണം ഇന്ന് ആരംഭിക്കും. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ ലാല്‍...
Advertismentspot_img

Most Popular

G-8R01BE49R7