Tag: thamilnadu

ഗൂഗിള്‍ പേ നിരോധിക്കുന്നു…?

ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേയ്ക്ക് തമിഴ്നാട്ടിന്‍ വന്‍ തിരിച്ചടി. ഗൂഗിള്‍ പേയുടെ സ്‌ക്രാച്ച് ഓഫറുകള്‍ക്കാണ് സംസ്ഥാനം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സ്‌ക്രാച്ച് കാര്‍ഡുകള്‍ ഒരു ലോട്ടറിയുടേതിന് തുല്യമാണെന്നും അതു കൊണ്ടു തന്നെ ഇത്തരം നിയമലംഘനങ്ങള്‍ക്ക് അവസരം നല്‍കേണ്ടതില്ലെന്നും സംസ്ഥാനം വ്യക്തമാക്കി. 2003 മുതല്‍...

തമിഴ്‌നാട്ടിലേക്ക് യാത്ര പോകുന്നവര്‍ ശ്രദ്ധിക്കുക…; സിനിമാ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

കൊച്ചി: അവധിക്കാലമായതിനാല്‍ പലരും ഉല്ലാസയാത്രകള്‍ പ്ലാന്‍ ചെയ്തുകൊണ്ടിരിക്കകയാവും. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ വെക്കേഷന്‍ ആഘോഷിക്കാന്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായിട്ടുള്ള സിനിമാപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാഫി ചെമ്മാടാണ് ഊട്ടിയാത്രയ്ക്കിടയിലെ ദുരനുഭവം ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്നത്. ഒരുപക്ഷേ സഞ്ചാരികളില്‍ ചിലര്‍ക്കെങ്കിലും ഉപകാരപ്രദമായേക്കും ഈ പോസ്റ്റിലെ...

കരുണാനിധിക്ക് അന്ത്യവിശ്രമത്തിന് മറീനാ ബീച്ചില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചില്ല; ചെന്നൈയില്‍ പ്രതിഷേധം സംഘര്‍ത്തില്‍; ലാത്തിച്ചാര്‍ജ്

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ശവസംസ്‌കാര സ്ഥലത്തെ ചൊല്ലി തര്‍ക്കം. മറീന ബീച്ചില്‍ സംസ്‌കാരത്തിന് സ്ഥലം അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെ ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാവേരി ആശുപത്രിക്ക് മുന്നില്‍ നിരവധി തവണ സംഘര്‍ഷമുണ്ടായി. ഗാന്ധി മണ്ഡപത്തിലാണ് സംസ്‌കാരത്തിനായി സര്‍ക്കാര്‍ സ്ഥലം...

കലൈഞ്ജര്‍ കരുണാനിധി അന്തരിച്ചു; അന്ത്യം വൈകീട്ട് 6.10ന്‌

ചെന്നൈ: ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വൈകീട്ട് 6.10നായിരുന്നു അന്ത്യം. ഈ വര്‍ഷം ജൂലൈ 27 ന് അദ്ദേഹം ഡിഎംകെ അധ്യക്ഷസ്ഥാനത്ത് 49 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. മരണവേളയില്‍ മകനും...
Advertismentspot_img

Most Popular