ബാംഗ്ലൂര്‍: ഇന്ത്യയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്ന ആമസോണ്‍ ഇകൊമേഴ്‌സ് വെബ്‌സൈറ്റ് ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. 1000 രൂപയുടെ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് 250 രൂപ കാഷ്ബാക്ക് ആണ് ഏറ്റവും ശ്രദ്ധേയം. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സന്ദേശം ആമസോണ്‍ മേധാവി ജെഫ് ബെസോസ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആമസോണില്‍...
ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിള്‍ ഐഫോണിന്റെ പുതിയ വിലകുറഞ്ഞ ബഡ്ജറ്റ് മോഡല്‍ ഈമാസമെത്തും. ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ അതിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇത് സംബന്ധിച്ച് ശക്തമായ അഭ്യൂഹങ്ങളാണ് ടെക് ലോകത്ത് പ്രചരിക്കുന്നത്. ഐഫോണ്‍ എസ്ഇ 2 ജൂണ്‍മാസത്തില്‍...
ഐഫോണിനെ കോപ്പിയടിച്ചെന്ന കേസില്‍ സാംസങ്ങിന് വന്‍ തിരിച്ചടി. വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ കേസില്‍ ആപ്പിളിന് അനുകൂല വിധി. ഐഫോണിന്റെ ചില ഫീച്ചറുകള്‍ നിയമവിരുദ്ധമായി പകര്‍ത്തിയതിന് സാംസങ്ങിന് വന്‍തുകയാണ് പിഴ വിധിച്ചിരിക്കുന്നത്. ആപ്പിളിന് 53.9 കോടി (ഏകദേശം 3651 കോടി രൂപ )...
കൊച്ചി:ടെലികോം വിപണിയില്‍ ഇന്ത്യയില്‍ നേടിയ നേട്ടങ്ങളുടെ ചുവടുപിടിച്ച് അന്താരാഷ്ട്ര വിപണിയിലേയ്ക്ക് ചുവടു വയ്ക്കാന്‍ ലക്ഷ്യമിടുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം.യൂറോപ്പിലെ എസ്തോണിയയിലാണ് ജിയോ ആദ്യം വിജയം പരീക്ഷിക്കുന്നത്. ഇവിടെ ചെറിയ തോതില്‍ തുടക്കമിട്ട് പിന്നീട് യൂറോപ്പിലെ മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് ജിയോയുടെ...
ദോഹ: ലോകത്ത് ഇതുവരെ കാണാത്ത ഇന്റര്‍നെറ്റ് ഡേറ്റാ വേഗത്തിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്ന 5ജി സാങ്കേതിക വിദ്യയിലേക്ക് ഖത്തര്‍. ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കിയിരിക്കുകയാണ് ഖത്തറിലെ പൊതുമേഖല ടെലികോം കമ്പനി ഉറീഡൂ.
4ജി എല്‍ടിഇയ്ക്കു സമാനമായ സാങ്കേതികവിദ്യ തന്നെയാണു 5ജിയിലും ഉപയോഗിക്കുന്നത്. പക്ഷേ,...