കൊച്ചി: കേന്ദ്ര സിലബസ് സ്‌കൂളുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റാന്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി.) ആവശ്യമില്ല. ബന്ധപ്പെട്ട ക്ലാസ്സില്‍ പഠിക്കുന്നതിനുള്ള പ്രായമുണ്ടാകണമെന്ന് മാത്രം. അണ്‍ എയ്ഡഡ് സ്‌കൂള്‍ ഒന്നാം ക്ലാസില്‍ പഠിച്ചു വന്ന കുട്ടിക്ക് അടുത്ത അധ്യയനവര്‍ഷം സര്‍ക്കാര്‍,...