Tag: taxi

500 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ പിഴ; മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമങ്ങൾ…

റിയാദ്: പൊതു ടാക്സി, സ്വകാര്യ വാഹനങ്ങളുമായി ബന്ധപ്പെട്ട 35 നിയമലംഘനങ്ങള്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (പിടിഎ) ദേശീയ പ്ളാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തി. 500 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയാണ് നിയമലംഘനങ്ങള്‍ക്കുള്ള പിഴ. കൂടാതെ യാത്രക്കാരെ തേടി റോഡുകളിലും തെരുവുകളിലും കറങ്ങി സ്വകാര്യ ടാക്സി ഓടിക്കുന്നവര്‍ക്ക്...

ഓട്ടോ- ടാക്‌സി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നു; മിനിമം ചാര്‍ജ് ഓട്ടോക്ക് 30, ടാക്‌സിക്ക് 200

തിരുവനന്തപുരം: ഓട്ടോ-ടാക്‌സി ചാര്‍ജ്ജ് വര്‍ദ്ധപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇത് സംബന്ധിച്ച് ശിപാര്‍ശ നല്‍കുവാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ചാര്‍ജ് വര്‍ദ്ധന. ഓട്ടോറിക്ഷകള്‍ക്ക് നിലവിലുള്ള മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 ആക്കി വര്‍ധിപ്പിക്കാനും...

ടാക്സി വാഹനങ്ങളിൽ സുരക്ഷിത യാത്ര ഒരുക്കി എറണാകുളം ജില്ലാ ഭരണകൂടം

ടാക്സി വാഹനങ്ങളിൽ ഫൈബർ ക്ലിയർ ഗ്ലാസ്സ് ഉപയോഗിച്ച് ഡ്രൈവർ സീറ്റിനെയും പിൻ സീറ്റിനെയും തമ്മിൽ വേർതിരിച്ച് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സംവിധാനമാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. വാഹനത്തിൽ കയറുന്നതിന് മുൻപായി ഡ്രൈവർ യാത്രക്കാർക്ക് സാനിറ്റെസർ നൽകും. വാഹനത്തിന്റെ ഡോർ ഡ്രൈവർ തന്നെ...

ബോബി ഹെലി-ടാക്‌സി സര്‍വീസ് ചൊവ്വാഴ്ച പ്രവര്‍ത്തനം ആരംഭിക്കും

കൊച്ചി: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി-ടാക്‌സി സര്‍വീസ് ചൊവ്വാഴ്ച (ജനുവരി 14) ആരംഭിക്കും. ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ രാവിലെ 9.30-ന് നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ബോബി ഹെലി ടാക്‌സി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിലെവിടെയും...

ഷീ ടാക്‌സി നിലയ്ക്കുന്നു

വനിതാദിനത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള ഒരു പദ്ധതിയുടെ പരാജയത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സ്ത്രീ ശാക്തീകരണത്തിനായി സര്‍ക്കാര്‍ തുടങ്ങിയ ഷീ ടാക്‌സി പദ്ധതി പ്രവര്‍ത്തനം നിലച്ചെന്നാണ് റിപ്പോര്‍ട്ട് വനിതാവികസന കോര്‍പറേഷന്‍ ഉറപ്പുനല്‍കിയ മാര്‍ക്കറ്റിങ് രീതികള്‍ നടപ്പായില്ല. വാഹനങ്ങള്‍ക്ക് ഓട്ടം കിട്ടാത്തതിനാല്‍ ഷീ ടാക്‌സി...

നിരക്ക് വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്; ഇന്നുമുതല്‍ നടത്താനിരുന്ന ഓട്ടോ- ടാക്‌സി പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം: നിരക്കുവര്‍ധന ആവശ്യപ്പെട്ട് നാളെ അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ചിരുന്ന ഓട്ടോ–- ടാക്‌സി പണിമുടക്കു മാറ്റിവച്ചു. സര്‍ക്കാരും തൊഴിലാളി സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. അടുത്തമാസം 20 നു മുമ്പ് നിരക്കുവര്‍ധന സംബന്ധിച്ചു തീരുമാനമെടുക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചു. ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍...
Advertismentspot_img

Most Popular