ഹൂസ്റ്റണ്‍: മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളെ ഒറ്റയ്ക്ക് വീട്ടിലിരുത്തി പോകുന്നത് നിരോധിച്ചുകൊണ്ട് ടെക്സാസില്‍ പുതിയ നിയമം വരുന്നു. ടെക്സാസിലെ സാമൂഹ്യപ്രവര്‍ത്തകരും നിയമവിദഗ്ധരുമാണ് നിയമ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.
എത്ര വയസ്സുവരെയുള്ള കുട്ടികളെയാണ് ഇങ്ങനെ ഒറ്റയ്ക്കാക്കി പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തേണ്ടതെന്നത്...