Tag: cinema

സഖാവ് അലക്‌സ് ആയി മമ്മൂട്ടി….

സഖാവ് ആയി മമ്മൂട്ടി പരോള്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയിലെ നടനെ മാത്രമാണ് ട്രെയിലറില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്...

എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനം ‘ഏക് ദോ തീന്‍’…. വീണ്ടുമെത്തുന്നു… ഇത്തവണ മാധുരി ഇല്ല, പകരം….

മുംബൈ: മാധുരി ദീക്ഷിതിന്റെ എക്കാലത്തെയും ഹിറ്റ് ഐറ്റം നമ്പര്‍ 'ഏക് ദോ തീന്‍' വീണ്ടും എത്തുന്നു. 1998ല്‍ ഇറങ്ങിയ 'തേസാബ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് 'ഏക് ദോ തീന്‍'... 'ബാഗി 2' വിലൂടെയാണ് ഗാനം ഒരിക്കല്‍ കൂടി തരംഗമാകാനെത്തുന്നത്. ജാക്വലിന്‍ ഫെര്‍ണാണ്ടസിലൂടെയാണ് പാട്ട്...

ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത മമ്മൂട്ടി എന്ന നല്ല മനുഷ്യന്‍….!

'എങ്ങനെ എഴുതണമെന്ന അറിയില്ല, അതും ജീവിക്കുന്ന ഇതിഹാസമായ മമ്മൂക്കയെ കുറിച്ചാകുമ്പോള്‍...' സംവിധായകന്‍ എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ''കിണര്‍'' എന്ന ചിത്രത്തിന് മികച്ച കഥാകൃത്തിനുളള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് തന്റെ ആദ്യ ചിത്രത്തിലെ നായകനായ, സിനിമയില്‍ മികച്ച തുടക്കം...

ഒഡിഷനു ചെന്നപ്പോള്‍ മാറിടം നഗ്നമാക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു!!! ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും പ്രശസ്ത നടി

ന്യൂയോര്‍ക്ക്: 'മീ ടൂ' ക്യാമ്പയിനിന്റെ ഭാഗമായി ബോളിവുഡില്‍ നിന്നും ഹോളിവുഡില്‍ നിന്നും നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് േെഹാളിവുഡ് നടിയും ഗായികയുമായ ജെനിഫര്‍ ലോപ്പസ്. സിനിമ ജീവിതത്തിന്റെ തുടക്ക...

മകനൊപ്പം പൂമരം ആദ്യ ഷോ കാണുന്നതിനിടെ തീയേറ്ററില്‍ സംഭവിച്ചത് പാര്‍വതി വെളിപ്പെടുത്തി

കൊച്ചി: 2016 ല്‍ ചിത്രീകരണം ആരംഭിച്ച പൂമരം പല റിലീസ് തിയതികള്‍ മാറ്റിവെച്ച് ഒടുവില്‍ തീയറേറ്ററുകളിലെത്തി. കാത്തു കാത്തിരുന്ന് ഒടുവില്‍ പൂമരം എത്തിയപ്പോള്‍ മികച്ച റിസല്‍ട്ടാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ പാര്‍വതിക്കൊപ്പമാണ് നായകന്‍ കാളിദാസ് കണ്ടത്. ഭയങ്കര ഇമോഷണലാണെന്ന് കാളിദാസ് ആദ്യ പ്രതികരണം...

ആര്‍.എസ്.എസ് ചരിത്രം വെള്ളിത്തിരയിലേക്ക്!!! നായകനായെത്തുന്നത് അക്ഷയ് കുമാര്‍

ആര്‍എസ്എസ് ചരിത്രം സിനിമയാകുന്നു. ബാഹുബലി രചയിതാവ് വിജയേന്ദ്രപ്രസാദ് കഥയെഴുതുന്ന ചിത്രത്തില്‍ സൂപ്പര്‍താരം അക്ഷയ് കുമാറായിരിക്കും നായക വേഷത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയാവും ചിത്രം പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. ആര്‍എസ്എസ് നേതാക്കളായ ഡോ.കെ.ബില ഹെഡ്വാര്‍ മാധവ്, സദാശിവ് ഗോള്‍വാക്കര്‍ എന്നിവരുടെ ജീവചരിത്രം ആസ്പദമാക്കിയായിരിക്കും ചിത്രം...

പൂമരം റിലീസ് ഉറപ്പിച്ചുവെന്ന് കാളിദാസ് : അന്ന് കല്യാണമാണ് മാറ്റിവയ്ക്കണം അപേക്ഷയുമായി ട്രോളര്‍മാര്‍

കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തിന്റെ റിലീസ് തിയ്യതി ഉറപ്പിച്ചുവെന്ന് കാളിദാസ് ജയറാം. ചിത്രം മാര്‍ച്ച് പതിനഞ്ചിന് തിയ്യേറ്ററിലെത്തും. കാളിദാസ് തന്നെയാണ് വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ഒപ്പം പൂമരത്തിന്റെ സെന്‍സറിങ് സെര്‍ട്ടിഫികറ്റും നല്‍കിയിട്ടുണ്ട്. കഌന്‍ യു സെര്‍ട്ടിഫിക്കറ്റുമായാണ് പൂമരം റിലീസിനെത്തുന്നത്. നേരത്തെ...

കൊച്ചിയില്‍ സിനിമാതാരം അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ രണ്ട് കോടി രൂപയോളം വിലവരുന്ന ഹാഷിഷുമായി സിനിമാ താരം അറസ്റ്റിലായി. സിനിമാ താരം ആന്റണി അഗസ്റ്റിനാണ് അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. ഇന്ന് രാവിലെ 9.30ഓടെ എഎം റോഡില്‍ ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തു വെച്ചാണ് പിടിയിലായത്....
Advertismentspot_img

Most Popular

445428397