Tag: cinema

പ്രിയ വാര്യരെ വഡോദര പോലീസ് ‘കസ്റ്റഡിയില്‍’ എടുത്തു !! കാരണം ഇതാണ്….

കൊച്ചി: ഒമല്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിലെ ഗാനത്തിലൂടെ വൈറലായ പ്രിയ വാര്യര്‍ ഇപ്പോള്‍ പോലീസിലാണ്. വഡോദര പോലീസാണ് പ്രിയ വാര്യരെ 'കസ്റ്റഡിയില്‍' എടുത്തിരിക്കുന്നത്. പോലീസിന്റെ സുരക്ഷിത ഡ്രൈവിങ് സന്ദേശത്തിലാണ് പ്രിയ വാര്യര്‍ക്ക് പോലീസ് അനുവദിച്ചിരിക്കുന്ന 'സ്ഥാനം'. താരത്തിന്റെ...

പൃഥ്വിരാജിന്റെ ലംബോര്‍ഗിനി; മല്ലികാ സുകുമാരനെ ട്രോളുന്നവര്‍ക്ക് ഷോണ്‍ ജോര്‍ജ്ജിന്റെ മറുപടി

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വിഡിയോ ആണ്. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റേത്. റോഡ് മോശമായതിനാല്‍ തന്റെ മകന്റെ ലംബോര്‍ഗിനി കാര്‍ തറവാട്ട് വീട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നില്ലെന്ന പരാതിയായിരുന്നു വിഡിയോയില്‍. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു റോഡ്...

രണ്‍വീര്‍- ദീപിക രഹസ്യ വിവാഹം..? ചിത്രങ്ങള്‍ വൈറലാകുന്നു

ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ -ദീപിക പദുക്കോണ്‍ ജോഡികളുടെ വിവാഹം നടക്കുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ദീപികയുടെയും രണ്‍വീറിന്റെയും വിവാഹവേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. താരങ്ങള്‍ തങ്ങളെ അറിയിക്കാതെ വിവാഹിതരായോ എന്നാലോചിച്ചു തലപുകയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് സംഗതി അതൊന്നുമല്ല, രണ്‍വീറും ദീപികയും...

ഒടുവില്‍ ദുല്‍ഖര്‍ പ്രതികരിച്ചു; സന്തോഷം പ്രകടിപ്പിച്ച് സുഡാനി…!

മലയാള സിനിമാ ആസ്വാദകരുടെ മനംകവര്‍ന്നിരിക്കുകയാണ് സുഡു. കേരളത്തിലും സമൂഹമാധ്യമങ്ങളിലുമെല്ലാം മൊത്തത്തില്‍ ഒരു സുഡാനി തരംഗം. 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലൂടെ സാമുവല്‍ റോബിന്‍സണ്‍ അബിയോലയെ ഏവരും സ്വീകരിച്ചു കഴിഞ്ഞു. മികച്ച പ്രതികരണം നേടി സിനിമ മുന്നേറുമ്പോള്‍ അതിനൊപ്പം മറ്റൊരു വലിയ സന്തോഷത്തിലാണ്...

അഭിനയത്തില്‍ മാത്രമല്ല, ഗൗതമി ഇക്കാര്യത്തിലും പുലിയാണ്…!

തന്റെ അഭിനയശൈലികൊണ്ട് ആരാധകരുടെ മനംകവര്‍ന്ന നടിയാണ് ഗൗതമി നായര്‍. ദുല്‍ഖറിനൊപ്പം സെക്കന്‍ഡ് ഷോയിലും ഡയമണ്ട് നെക്ലേസില്‍ ഫഹദിനൊപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഗൗതമി ചുരുങ്ങിയ വേഷങ്ങള്‍കൊണ്ടുതന്നെ മലയാളികളുടെ പ്രിയ താരമായി. വിവാഹത്തിനു ശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന ഗൗതമി നായരുടെ പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സിനിമയ്ക്കുവേണ്ടി പഠനത്തിന്...

സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ താനൊരു പ്യൂണോ കോണ്‍സ്റ്റബിളോ ആയേനെ!!! വെളിപ്പെടുത്തലുമായി പ്രഭുദേവ

ഇന്ത്യന്‍ സിനിമയുടെ മൈക്കിള്‍ ജാക്സണ്‍ എന്നറിയപ്പെടുന്ന താരമാണ് പ്രഭുദേവ. തന്റെ ജീവിതത്തിലെ വഴിത്തിരിവ് സിനിമയായിരിന്നുവെന്നു വീണ്ടും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ താനൊരു പ്യൂണോ, ട്രാഫിക് കോണ്‍സ്റ്റബിളോ ആകുമായിരുന്നുവെന്നാണ് പ്രഭുദേവയുടെ വെളിപ്പെടുത്തല്‍. പഠന കാലത്ത് തന്നെ നൃത്തമായിരുന്നു മനസു നിറയെ. അതുകൊണ്ട് പഠനത്തില്‍...

ആര്യയുടെ റിയാലിറ്റി ഷോയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യം ശക്തമാകുന്നു

ആര്യയുടെ റിയാലിറ്റി ഷോയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. റിയാലിറ്റി ഷോയലൂടെ ഭാവി വധുവിനെ തിരഞ്ഞെടുക്കാന്‍ പോകുന്നുവെന്ന് പരസ്യപ്പെടുത്തിയ അന്നു മുതല്‍ തുടങ്ങിയതാണ് വിവാദങ്ങളും. എന്നാല്‍ ഈ രീതിയിലല്ല ഭാവി വധുവിനെ തിരഞ്ഞെടുക്കേണ്ടതെന്നും പെണ്‍കുട്ടികളുടെ മനസ്സുവെച്ച് ഇങ്ങനെ കളിക്കുന്നത് ശരിയല്ലെന്നും ആരോപിച്ചാണ് ആര്യയ്ക്കും പരിപാടിയുടെ അവതാരക...

സിനിമയില്‍ അഭിനയിക്കാന്‍ സെക്സ് ചെയ്യേണ്ടി വന്നു, വെളിപ്പെടുത്തലുമായി നടി

വിവാദങ്ങളുടെ തോഴിയാണ് രാധിക ആപ്തെ.അഭിനയിക്കാന്‍ തുടങ്ങിയ നാളുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.കാസ്റ്റിങ് കൗച്ചുകള്‍ക്ക് എതിരെ തുറന്ന് പറച്ചിലുകള്‍ വന്‍ പൊല്ലപ്പ് ശ്രിഷ്ടിച്ചിരുന്നു.ഇപ്പോഴിതാ ഒരു വന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം ഒരു സിനിമയുടെ ഓഡിഷന് വേണ്ടി തനിക്ക് ഫോണ്‍ സെക്സില്‍ ഏര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു...
Advertismentspot_img

Most Popular

445428397