Tag: cinema

തല്ലിയ പോലീസുകാരന് നിവിന്‍ പോളിയുടെ മാസ് മറുപടി

നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന മിഖായേലിന്റെ ടീസറെത്തി. ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയുടെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. നിവിന്‍ പോളിയുടെ ജന്മദിനത്തില്‍ തന്നെ എത്തിയ ടീസറിനൊപ്പം നിവിന് പിറന്നാള്‍ ആശംസകളും മമ്മൂട്ടി നേര്‍ന്നു. ഒരു...

കഠിനാധ്വാനത്തിനൊടുവില്‍ കായംകുളം കൊച്ചുണ്ണി വേട്ട ആരംഭിക്കുകയാണ്; ലാലേട്ടാ ആ പന്ത്രണ്ട് ദിവസങ്ങള്‍ മാന്ത്രികമായിരുന്നു; നിവിന്‍

കൊച്ചി: കായംകുളം കൊച്ചുണ്ണി ഇന്ന് തീയറ്ററുകളിലേക്ക് എത്തുമ്പോള്‍ ഒരുപാട് പ്രത്യേകതകളാണ്. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തിലാണ് ബിഗ് ബജറ്റ് ചിത്രത്തിന്റെ റീലിസ്. അതുകൊണ്ട് തന്നെ നിവിന്‍ പോളി ഏറെ പ്രതീക്ഷയിലാണ്. മാത്രമല്ല മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബജറ്റ് ചിത്രത്തിലെ നായകനാകാന്‍ കഴിഞ്ഞതിന്റെ സന്തോഷഷവുമുണ്ട്...

മീ ടൂ ; മുകേഷുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ ആശങ്കപ്പെടുന്നില്ലെന്ന് ഭാര്യ മേതില്‍ ദേവിക

സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളെ മറികടക്കാനുള്ള അവസരമാണ് മീ ടു ക്യാമ്പയിനെന്ന് നടനും എം.എല്‍.എയുമായ മുകേഷിന്റെ ഭാര്യ മേതില്‍ ദേവിക. മുകേഷുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ ഭാര്യയെന്ന നിലയില്‍ ആശങ്കപ്പെടുന്നില്ല എന്നും അവര്‍ പറഞ്ഞു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു നര്‍ത്തകി കൂടിയായ മേതില്‍ ദേവിക. മീ...

എം ടി വാസുദേവന്‍ നായര്‍ കോടതിയിലേയ്ക്ക്; രണ്ടാമൂഴം തിരക്കഥ തിരികെ ആവശ്യപ്പെട്ട്

കോഴിക്കോട്: രണ്ടാമൂഴം തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോടതിയിലേയ്ക്ക്. രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയില്‍ നിന്ന് രചയിതാവായ എം ടി വാസുദേവന്‍ നായര്‍ പിന്മാറുന്നു. സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എം ടി ഇന്ന് കോടതിയെ...

പൊന്നമ്മച്ചീ..; ലളിതമായി പറയുന്നു…! മരിച്ചവരെ വിട്ടേക്കൂ..! കെപിഎസി ലളിതയ്ക്ക് മറുപടിയുമായി ഷമ്മിതിലകന്‍

കെപിഎസി ലളിതയ്‌ക്കെതിരെ നടന്‍ ഷമ്മി തിലകന്‍. കെപിഎസി ലളിത അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തിലകനുമായി വര്‍ഷങ്ങളോളം മിണ്ടിയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഷമ്മി തിലകനെ ചൊടിപ്പിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് ഷമ്മി തിലകന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 'പൊന്നമ്മച്ചീ..; ലളിതമായി പറയുന്നു.!മരിച്ചവരെ വിട്ടേക്കൂ..! സ്വന്തം കണ്ണില്‍ കിടക്കുന്ന...

പ്രശസ്ത ഗായകനും മീ ടൂ വിവാദത്തില്‍

മുംബൈ: പ്രശസ്ത ഗായകനെതിരെയും ലൈംഗികാരോപണം. കൈലാഷ് ഖേറാണ് മീ ടൂ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ഖേറിനെതിരെ ലൈംഗികാരോപണവുമായി ഗായിക സോനാ മഹാപത്രാണ് രംഗത്ത് എത്തിയിരിക്കുന്നത്. നിരവധി ചടങ്ങുകളില്‍ വെച്ച് ഇയാള്‍ തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് അവര്‍ ആരോപിച്ചു. ട്വിറ്ററിലൂടെയാണവര്‍ ആരോപണവുമായി രംഗത്തെത്തിയത്. ഒരിക്കല്‍ ഒരു ചടങ്ങില്‍ വെച്ച്...

മീ ടു ക്യാംപെയന്‍ : സാമന്തയ്ക്കും പറയാനുണ്ട്

ഹൈദരാബാദ്: മീ ടു ക്യാംപെയ്‌നെ പിന്തുണയ്ച്ച് തെന്നിന്ത്യന്‍ നടി സാമന്ത. നിങ്ങള്‍ ചെയ്യുന്നത് വലിയ കാര്യമാണെന്ന് മനസിലാക്കണമെന്ന് സാമന്ത ട്വിറ്ററില്‍ കുറിച്ചു. സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ: 'ലൈംഗിക അതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തല്‍ നടത്താന്‍ ധൈര്യം കാണിച്ച് കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ ഒത്തിരി...

ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന് രേവതി…മീ ടൂ ക്യാംപെന്‍

ഇന്‍ഡസ്ട്രിയിലെ ആണുങ്ങള്‍ ഇത്രകാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന് നടി രേവതി. സ്ത്രീകള്‍ വിളിച്ചു പറയുന്ന കാലമെത്തിയെന്ന് രേവതി പറയുന്നു. നടന്‍ മുകേഷിനെതിരെ ടെലിവിഷന്‍ കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു രേവതി. . പെണ്ണുങ്ങള്‍ 'നോ' എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം 'നോ'...
Advertismentspot_img

Most Popular