Tag: swathandryam ardharathriyil

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ തമിഴിലേക്ക്!!! ആന്റണിയ്ക്ക് പകരക്കാരനായെത്തുന്നത് തമിഴ് സൂപ്പര്‍ താരം ജീവ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യന്‍ ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്ത 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ് സൂപ്പര്‍താരം ജീവയാണ് മലയാളത്തില്‍ ആന്റണി വര്‍ഗീസ് അവതരിപ്പിച്ച ജേക്കബ് എന്ന കഥാപാത്രമായി എത്തുന്നത്. ടിനു പാപ്പച്ചന്‍ തന്നെയാണ് തമിഴിലും സംവിധാനം നിര്‍വഹിക്കുന്നത്. അങ്കമാലി...

‘പെപ്പെ’യ്ക്ക് ബോളിവുഡിലും ആരാധകര്‍!!! ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ട്രെയിലര്‍ ട്വിറ്ററില്‍ പങ്കുവെച്ച് ബോളിവുഡ് താരങ്ങള്‍

അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ് നായകനായെത്തുന്ന 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ചിത്രത്തിന്റെ ട്രെയിലറിന് പ്രശംസയുമായി ബോളിവുഡ് താരങ്ങളായ ജാക്കി ഷ്രോഫും സുനില്‍ ഷെട്ടിയും. ചിത്രത്തിന്റെ ട്രെയിലര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരങ്ങള്‍ സിനിമയ്ക്കും ആന്റണി വര്‍ഗീസിനും ആശംസ നേര്‍ന്നത്. സിനിമ ആസ്വദിക്കാന്‍ ഭാഷ ഒരിക്കലും...
Advertismentspot_img

Most Popular