Tag: swapna video

സ്വപ്നയുടെ വീഡിയോ ഇന്നോ നാളെയോ പുറത്തുവിടുമെന്ന് ഇബ്രാഹിം; എന്തുകൊണ്ടാണ് സ്വപ്ന മൊഴികൊടുത്തത്, ആരുടെ നിര്‍ബന്ധത്താലാണ് എന്ന എല്ലാ കാര്യങ്ങളും ഇതോടെ അറിയും

സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം. സ്വപ്നക്കെതിരായ വീഡിയോ ഡീലീറ്റ് ആയതിനെത്തുടര്‍ന്ന്, വീണ്ടെടുക്കാന്‍ വേണ്ടി തമിഴ്‌നാട്ടിലെ ടെക്‌നീഷ്യനായ സുഹൃത്തിന്റെ അരികിലേക്കാണ് പോയിരിക്കുന്നത് എന്നാണ് അവകാശവാദം. വീഡിയോ തിരിച്ചെടുത്ത് കൊച്ചിയിലേക്ക് തിരിക്കുമെന്നും ഇന്നോ നാളെയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇബ്രാഹിം പറഞ്ഞു. സ്വപ്നക്കെതിരായിട്ടുള്ള വീഡിയോ...
Advertismentspot_img

Most Popular