Tag: Swapna suresh

കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ ശിവശങ്കര്‍ സൗകര്യമൊരുക്കി ; വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ കസ്റ്റംസ്. ശിവശങ്കറിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. കേസിലെ പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ ശിവശങ്കര്‍ സൗകര്യമൊരുക്കിയെന്ന് സംശയിക്കുന്നുണ്ട്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ ഉള്‍പ്പെടെ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ ശിവശങ്കര്‍ സൗകര്യമൊരുക്കിയെന്നാണ് കസ്റ്റംസ്...

അതിര്‍ത്തി കടക്കാന്‍ കേരള പൊലീസ് സഹായിച്ചു ? സ്വപ്‌നയുടെ കാര്‍ തമിഴ്‌നാട്ടില്‍ കടന്നത് ഓണ്‍ലൈന്‍ പാസ് സംഘടിപ്പിച്ച്; തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വപ്‌ന നഗരപരിധി കടന്ന ശേഷം

സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണിയായ സ്വപ്‌ന സുരേഷിനെ കേരളം വിടാന്‍ പോലീസ് സഹായിച്ചെന്ന ആരോപണം മുറുകുന്നതിനിടെ സ്വപ്‌നയ്ക്കായി നിയമം മാറ്റിക്കൊടുത്തെന്ന ആരോപണവും ശക്തമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രത പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പാസെടുത്താല്‍ മാത്രമേ കഴിഞ്ഞ നാലു വരെ അതിര്‍ത്തി കടക്കാന്‍ കഴിയുമായിരുന്നുള്ളൂ. അഞ്ചിന് ഈ നിബന്ധന...

സന്ദീപിന്റെ ബാഗ് എന്‍ഐഎ സംഘം ഇന്ന് തുറന്നു പരിശോധിക്കും

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപിന്റെ ബാഗ് എന്‍ഐഎ സംഘം ഇന്ന് തുറന്നു പരിശോധിക്കും. നിര്‍ണായക തെളിവുകള്‍ അടങ്ങിയ ബാഗ് കോടതിയുടെ സാന്നിധ്യത്തിലാണു തുറക്കുന്നത്. സീല്‍ ചെയ്ത ഈ ബാഗില്‍ കേസിനു വഴിത്തിരിവാകുന്ന തെളിവുകള്‍ ഉണ്ടെന്നാണ് കണക്കുകൂട്ടുന്നത്. സന്ദീപ് നായര്‍ സ്വര്‍ണം അയച്ച ആളുകളുടെ പേര് വിവരങ്ങള്‍,...

സ്വര്‍ണക്കടത്ത്: ചോദ്യം ചെയ്യല്‍ രീതിയില്‍ അന്വേഷണ സംഘം മാറ്റം വരുത്തുന്നു

സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി പി.എസ്. സരിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ കോടതിയിൽ അപേക്ഷ നൽകി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി സരിത്തിനെ കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ഹാജരാക്കും. സരിത്തിനെ എൻഐഎ കോടതിയിൽ ഹാജരാക്കി യുഎപിഎ കേസിലും റിമാൻഡ് ചെയ്ത...

ഇത് എന്‍ഐഎ കോടതിയാണ്.., മേലില്‍ ആവര്‍ത്തിക്കരുത്..!!! സ്വപ്‌നയുടെ വക്കാലത്ത് ഏറ്റെടുക്കാനെത്തി ആളാകാന്‍ നോക്കിയ ആളൂരിന്റെ അഭിഭാഷകന് ജഡ്ജിയുടെ ശകാരം

സ്വര്‍ണക്കടത്തു കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയ അഡ്വ. ബി.എ.ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ക്ക് താക്കീത് നല്‍കി കോടതി. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് സംഭവം. പ്രതികള്‍ പോലും അറിയാതെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയതായിരുന്നു ആളൂരിന്റെ ജൂനിയര്‍. വക്കാലത്തിനെ കുറിച്ച് അറിയില്ലെന്നു കേസിലെ പ്രതി പറഞ്ഞതോടെയാണ് കോടതി...

സ്വര്‍ണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണം

തിരുവനന്തപുരം: സ്വര്ണ്ണക്കടത്ത് കേസില്‍ പ്രതികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയെക്കൂടി ചോദ്യം ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസിന്റെ ചുരുളഴിയണമെങ്കില്‍ ശിവശങ്കറിനെ മാറ്റി നിര്‍ത്തിയിട്ട് കാര്യമില്ല. മുഖ്യമന്ത്രിയ്ക്ക് ഇതുസംബന്ധിച്ച പലതും പറയാന്‍ കഴിയും.ഇന്റലിജെന്‍സ് സംവിധാനം ഉണ്ടായിട്ടും ഇത്രയും വലിയ തട്ടിപ്പ്...

ശിവശങ്കരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിലേക്ക്‌. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്യുന്നത്. നേരത്തെ...

സ്വപ്‌നയെ മന്ത്രി കെ.ടി. ജലീല്‍ പലവട്ടം വിളിച്ചു; സ്വര്‍ണം വന്ന ദിവസമടക്കം സരിത്ത് നിരവധി തവണ എം. ശിവശങ്കറിനെ വിളിച്ചു; ഫോണ്‍ കോള്‍ രേഖകള്‍ പുറത്ത്

സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റേയും സ്വപ്നയുടേയും ഫോണ്‍ രേഖ പുറത്ത്. ഫോണ്‍ രേഖകളുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചു. സരിത്ത് പലതവണ എം.ശിവശങ്കറിനെ വിളിച്ചു. സ്വപ്ന മന്ത്രി കെ.ടി.ജലീലിനെ പലവട്ടം വിളിച്ചതിന്‍റെയും ഫോണ്‍ രേഖകള്‍ പുറത്തുവന്നു. തന്നെ വിളിച്ചിരുന്നതായി മന്ത്രി സ്ഥിരീകരിക്കുകയും ചെയ്തു. കിറ്റ്...
Advertismentspot_img

Most Popular

G-8R01BE49R7