Tag: SWAPANA SURESH

സ്വര്‍ണക്കടത്ത് പിടിച്ചദിവസം സ്വപ്നക്ക് ഉന്നതന്റെ ഫോണ്‍, വിളിച്ചത് മൂന്ന് തവണ, സ്വര്‍ണ വിമാനത്താവളം എത്തുന്നതിന് തൊട്ടുമുമ്പുള്ള 20 തവണ വിളിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പിടിച്ചദിവസം പ്രതി സ്വപ്ന സുരേഷിന്റെ ഫോണിലേക്ക് യുഎഇ കോണ്‍സുലേറ്റിലെ ഉന്നതന്റെ ഫോണ്‍ വന്നതിന് തെളിവ്. കോണ്‍സല്‍ ജനറല്‍ ഉപയോഗിക്കുന്ന ഫോണില്‍ നിന്ന് മൂന്നുതവണയാണ് വിളി വന്നത്. തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഫോണില്‍ നിന്നും വിളിവന്നെന്നും ഫോണ്‍വിളി രേഖകളിലുണ്ട്. അഞ്ചാംതീയതി, അതായത്...

സ്വര്‍ണക്കടത്ത് പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി എന്‍ഐഎ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക്. സ്വര്‍ണക്കടത്ത് പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് സംശയിക്കുന്നതായി എന്‍ഐഎ എഫ്ഐആറില്‍ പറയുന്നു. പ്രാഥമിക പരിശോധനയില്‍ ഇക്കാര്യങ്ങളുണ്ടെന്നും എന്‍ഐഎ വിശദീകരിക്കുന്നു. കേസില്‍ നിര്‍ണായകമായേക്കാവുന്നതാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പണമായി ഉപയോഗിച്ചേക്കാമെന്നാണ് എന്‍ഐഎ പറയുന്നത്....

പാസ്‌പോര്‍ട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു; സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് രേഖപ്പെടുത്തി

ബെംഗളൂരു: നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്ത സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരില്‍നിന്ന് പാസ്‌പോര്‍ട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുവരേയും ഞായറാഴ്ച വൈകിട്ട് കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗം എത്തിക്കാനാണ് എന്‍ഐഎ തീരുമാനം. അന്വേഷണ സംഘത്തലവന്‍...

സര്‍ണ്ണക്കടത്ത് കേസ് ; സ്പനയെയും സന്ദീപിനെയും ചോദ്യം ചെയ്യല്‍തുടരുന്നു; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന, രാവിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും

ബെംഗളൂരു: നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. അന്വേഷണസംഘത്തലവന്‍, എന്‍ഐഎ ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിലെത്തി. രാത്രിതന്നെ ഡൊംലൂരിലെ എന്‍ഐഎ ഓഫിസില്‍ ഇരുവരെയും ചോദ്യം ചെയ്തു. പ്രതികളെ ബെംഗളൂരു...

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം ഫൈസല്‍ ഫരീദിലേക്ക് ; ഫൈസല്‍ ഫരീദ് എന്ന അജ്ഞാതന്‍ ആര്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ ഫരീദിലേക്ക് എന്‍ഐഎ അന്വേഷണം നീളുന്നു. കേസില്‍ മൂന്നാം പ്രതിയായ ഫൈസലിന്റെ ബന്ധങ്ങളാണ് ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്. ഒരാഴ്ചയായി ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷും സന്ദീപും എന്‍ഐഎയുടെ വലയിലായതായാണു സൂചന. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫൈസല്‍ ഫരീദ് എന്ന അജ്ഞാത സ്വര്‍ണക്കടത്തുകാരന്റെ പേര്...
Advertismentspot_img

Most Popular