സൂര്യ-ജ്യോതിക ദമ്പതികളുടെ പതിനൊന്നാം വിവാഹ വാര്‍ഷികമായിരുന്നു സെപ്റ്റംബര്‍ 11ന്. ഇത്തവണ വിവാഹ വാര്‍ഷിക ദിനത്തില്‍ സൂര്യ കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു. ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹ വാര്‍ഷികം കടന്നു പോകവേ സൂര്യയ്ക്ക് സര്‍പ്രൈസ് വിരുന്നൊരുക്കി മോഹന്‍ലാല്‍. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ മോഹന്‍ലാലുമുണ്ട്. ചെന്നൈ...
സണ്ടക്കോഴി 2 വിന്റെ ഷൂട്ടിംഗിന്റെ അവസാനദിനത്തില്‍ സെറ്റിലുള്ളവരെ അമ്പരപ്പിച്ച് സര്‍പ്രൈസ് സമ്മാനം വിതരണം നല്‍കി നടി കീര്‍ത്തിസുരേഷ്. ഷൂട്ടിങ്ങിന്റെ അവസാന ദിന ആഘോഷങ്ങള്‍ക്കിടെ സെറ്റിലെ എല്ലാവര്‍ക്കും സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചാണ് കീര്‍ത്തി സര്‍പ്രൈസ് ഒരുക്കിയത്.സണ്ടകോഴി എന്ന വിശാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സണ്ടക്കോഴി...
ലളിത വ്യക്തിത്വം കൊണ്ട് ഏറെ ശ്രദ്ധപിടിച്ചുപറ്റിയ താരമാണ് സൂര്യ. അതുകൊണ്ടു തന്നെ പിയതാരത്തെപ്പറ്റി പറയാന്‍ ആരാധകര്‍ക്ക് നൂറുനാവാണ്. സഹപ്രവര്‍ത്തകര്‍ക്ക് എന്നും പ്രാധാന്യം നല്‍കിയിട്ടുളള വ്യക്തിയാണ് തമിഴ് നടന്‍ സൂര്യ. തന്നൊടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അതിന്റെതായ പ്രാധാന്യവും അംഗീകാരവും അദ്ദേഹം നല്‍കാറുണ്ട്. ആ അംഗീകാരവും സ്നേഹവും...