Tag: suresh raina

യാത്രയില്‍ നിങ്ങളോടൊപ്പം; ധോനിക്ക് പിന്നാലെ സുരേഷ് റെയ്നയും വിരമിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി വിരമിക്കല്‍ പ്രഖ്യാപനം നടത്തി മിനിറ്റുകള്‍ക്കകം സഹതാരമായ സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് റെയ്‌നയുടേയും വിരമിക്കല്‍ പ്രഖ്യാപനം. 'നിങ്ങള്‍ക്കൊപ്പം മനോഹരമായി കളിക്കുകയല്ലാതെ മറ്റൊന്നുമില്ല ധോനി, നിങ്ങളുടെ യാത്രയില്‍ നിങ്ങളോടൊപ്പം...

വിസില്‍പോടു ആര്‍മിയുടെ ക്ലീന്‍നസ് ക്യാംപെയ്‌നില്‍ ; അഭിമാനം തോന്നുവെന്ന് റെയ്‌നയുടെ ട്വീറ്റ്

ചെന്നൈ: ആരാധകരെ എന്ത് വിലകൊടുത്തും കൂടെ നിര്‍ത്തുന്നവരാണ് ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. നേരത്തെ ഇത് തെളിയിച്ചതാണ്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ ഹോം ഗ്രൗണ്ട് പൂനെയിലേക്ക് മാറ്റിയപ്പോള്‍ വിസില്‍പോടു ആര്‍മിക്ക് യാത്ര ചെയ്യാന്‍ സ്‌പെഷ്യല്‍ ട്രെയ്ന്‍ വരെ ബുക്ക് ചെയ്ത് നല്‍കിയവരാണ്...

ജോണ്ടി റോഡ്‌സിന്റെ മനംകവര്‍ന്ന മികച്ച ഫീല്‍ഡര്‍…

മുംബൈ: ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ് എന്ന് ആരും തര്‍ക്കമില്ലാതെ സമ്മതിക്കും. ആ ജോണ്ടിയുടെ മനംകവര്‍ന്ന ഫീല്‍ഡര്‍ ഇന്ത്യയില്‍ നിന്നുള്ളതാണ്. നമ്മുടെ സ്വന്തം സുരേഷ് റെയ്ന. ക്രിക്കറ്റ് മൈതാനത്തെ റെയ്നയുടെ ഫീല്‍ഡിംങ് പ്രകടനങ്ങളുടെ ആരാധകനാണ് താനെന്നാണ് ജോണ്ടി റോഡ്സ്...

ധോണിയുടെ നിര്‍ദേശം കേള്‍ക്കാതെ റെയ്‌ന ചെയ്തത്…

ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാന ട്വന്റി20 മല്‍സരം. ക്യാപ്റ്റന്‍ കോഹ്ലി ഇല്ലാതിരുന്നിട്ടും തകര്‍പ്പന്‍ പ്രകടനം കാഴചവച്ച് ഇന്ത്യ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ശിഖര്‍ ധാവന്റെയും...

ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ടീമില്‍ തിരിച്ചെത്തി സുരേഷ് റെയ്ന

മുംബൈ: ദക്ഷിണാഫ്രിക്കയുമായുള്ള ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി തന്നെ ടീമിനെ നയിക്കും.ഏറെ നാളുകളായി ടീമിന് പുറത്തായിരുന്ന ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന ടീമില്‍ തിരിച്ചെത്തി.അടുത്തിടെ അവസാനിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചതാണ്...

കളിയല്ല കാര്യം…ക്രിക്കറ്റ് മാത്രമല്ല, പാട്ടും വഴങ്ങും; സ്വന്തമായി മ്യൂസിക് ആല്‍ബവുമായി സുരേഷ് റെയ്‌ന!

മുംബൈ: ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചു വരവിനായി കഠിനാധ്വാനം നടത്തുന്നതിനിടയില്‍ കളിമാത്രമല്ല പാട്ടും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. നീലക്കുപ്പായത്തില്‍ കണ്ടിട്ട് നാള് കുറേ ആയെങ്കിലും ഇന്ത്യന്‍ ആരാധകരുടെ മനസില്‍ ഇന്നും താരമാണ് സുരേഷ് റെയ്ന. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു റെയ്ന...
Advertismentspot_img

Most Popular