Tag: sunny leon

സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക്; സംവിധാനം ചെയ്യുന്നത്…

കൊച്ചി:പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണി മലയാളത്തില്‍ അഭിനയിക്കുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിന്റെ മാദകറാണി മലയാളത്തില്‍ അരങ്ങേറുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. സണ്ണി ലിയോണിനൊപ്പം ഒട്ടേറെ പുതുമുഖങ്ങളും യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുമെന്നാണ് സൂചന. ഒരു അഡാറ്...
Advertismentspot_img

Most Popular

G-8R01BE49R7