ന്യൂഡൽഹി: മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുൻ എം പിയുമായ സുമലത. പല സ്ത്രീകളും അത്തരത്തിലുള്ള അനുഭവങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുമലത. ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ സ്ത്രീകളെയും ഡബ്ല്യുസിസിയേയും സുമലത അഭിനന്ദിച്ചു....
സുമലത അംബരീഷിന് കൊവിഡ് ബാധിക്കുന്നത് ജൂലൈ ആറിനാണ്. തുടർന്ന് ദിവസങ്ങൾ നീണ്ട ക്വാറന്റീനും ചികിത്സയ്ക്കും ശേഷം നടിയും രാഷ്ട്രീയ പ്രവർത്തകയുമായ സുമലത ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.
കോവിഡ് കാലം അത്ര സുഖകരമായിരുന്നില്ലെന്ന് സുമലത പറയുന്നു. ടെസ്റ്റ് റിസൾട്ട് നെഗറ്റീവായതിന് ശേഷം തന്റെ ക്വാറന്റീൻ കാലം ഫേസ്ബുക്ക്...
ലോക്സഭാംഗവും നടിയുമായ സുമതല അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് നടി തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം ഹോം ക്വാറന്‍റൈനിൽ പോകാൻ തീരുമാനിച്ചിരിക്കുകയാണെന്നും സുമലത വ്യക്തമാക്കി.
ദൈവസഹയാത്താൽ തന്‍റെ രോഗപ്രതിരോധ ശേഷി ശക്തമാണെന്നും എല്ലാവരുടെയും പിന്തുണയോടെ ഇതിനെ നേരിടുമെന്നും സുമലത...