പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പിന്റെ കേസ് പൂർത്തിയാക്കാൻ കഴിയാത്തത് കുറ്റാന്വേഷണത്തിൽ മുമ്പൻമാരായ കേരള പൊലീസിന് നാണക്കേട് ഉണ്ടാക്കുന്നതാണ് എന്ന് ചർച്ചകൾ ഉയരുന്നുവരുന്നു. സുകുമാരക്കുറുപ്പ് പ്രതിയായ ചാക്കോവധം കേരള പോലീസിനു 35 വർഷമായിട്ടും തീർപ്പാകാത്ത കേസായി തുടരുന്നു. സി.ബി.സി.ഐ.ഡി. 271 സി.ആർ./86 നമ്പർ കേസ് പ്രഗല്‌ഭരായ...