തിരുവനന്തപുരം: എഡിജിപി പി വിജയന് സ്വര്‍ണക്കടത്തിൽ ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എഡിജിപി അജിത് കുമാറിന്‍റെ മൊഴി വാസ്ത വിരുദ്ധമാണെന്നും മുൻ എസ്‍പി സുജിത് ദാസ് പറഞ്ഞു. എംആര്‍ അജിത് കുമാര്‍ താൻ അങ്ങനെ പറഞ്ഞു എന്ന തരത്തിൽ അന്വേഷണ റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും...
കൊച്ചി: മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, സിഐ വിനോദ് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യാവങ്മൂലം നല്‍കി. പരാതിക്കാരിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നും കേസ് എടുക്കാന്‍ ആവില്ലെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്.
ഉദ്യോഗസ്ഥരുടെ സിഡിആര്‍ അടക്കം...
കൊച്ചി: പൊലീസിലെ ഉന്നതര്‍ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വീട്ടമ്മയായ യുവതി. പരാതി നല്‍കാനെത്തിയ യുവതിയെ പൊലീസുകാര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ...
മലപ്പുറം: എസ്‌പിയായിരുന്ന എസ്. സുജിത് ദാസ് ബലാത്സംഗം ചെയ്തതെന്ന ആരോപണവുമായി വീട്ടമ്മ. പൊന്നാനി മുൻ എസ്എച്ച്ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗിക പീഡന ആരോപണം ഉയർത്തി. വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഡിജിപിക്ക് പരാതി നൽകുമെന്നും നിലവിൽ സസ്പെൻഷനിലുള്ള സുജിത് ദാസ് പറഞ്ഞു. രണ്ട്...