Tag: suicide case

ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലും മർദ്ദനമേറ്റ പാടുകൾ- ഇൻക്വസ്റ്റ് റിപ്പോർട്ട്, വീട്ടിൽ വരുന്നതു പോലും തടഞ്ഞു, മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് അഭിജിത്...

പോലീസ് പോക്സോ കേസിൽ കുടുക്കി, സഹോദരിക്ക് വീഡിയൊ സന്ദേശമയച്ച് യുവാവ് യുവാവ് പുഴയിൽ ചാടി; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു, കേസെടുത്തിയിട്ടില്ലെന്ന് പോലീസ്

വ​യ​നാ​ട്: പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​ തന്നെ പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ കേ​സെ​ടു​ത്തു. വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷി​ച്ച് പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. സം​ഭ​വ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ചും കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സംഭവം. തന്നെ പോ​ലീ​സ്...

ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യ, എസ്ഐയ്ക്കും പരാതിക്കാരനും എതിരെ കേസെടുക്കില്ല

ചങ്ങനാശ്ശേരി: സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതിക്കാരന് എതിരെയും ഇരുവരെയും ചോദ്യം ചെയ്ത എസ്ഐ ഷമീര്‍ ഖാനും എതിരെയും തത്ക്കാലം കേസെടുക്കില്ല. ദമ്പതികളുടം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊലീസ് ഇവരെ മര്‍ദിച്ചതിനുള്ള ഒരു സൂചനയുമില്ലാത്ത സാഹചര്യത്തിലാണ് കേസെടുക്കാത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ്...
Advertismentspot_img

Most Popular

G-8R01BE49R7