Tag: sudani

പ്രേമം പലരേയും വട്ടാക്കുമെന്ന് സുഡാനിയിലെ ഉമ്മമാര്‍… ഡാകിനി തകര്‍ക്കും

വ്യത്യസ്ത ഗെറ്റപ്പില്‍ സുഡാനിയിലെ ഉമ്മമാര്‍ എത്തുന്ന ഡാകിനിയുടെ ട്രെയിലര്‍ റിലീസായി. നടന്‍ ഫഹദ് ഫാസിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരുടെ കഥാപാത്രങ്ങള്‍ അവിസ്മരണീയമാക്കിയ സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വ്യത്യസ്തമായ...

തോമസ് ഐസക്കിനോട് സഹായമഭ്യര്‍ഥിച്ച് സുഡുമോന്‍

ധനമന്ത്രി തോമസ് ഐസക്കിനോട് സഹായമഭ്യര്‍ഥിച്ച് 'സുഡാനി ഫ്രം നൈജീരിയ' താരം സാമുവല്‍ റോബിന്‍സണ്‍. കഴിഞ്ഞ ദിവസം താരത്തിന് പിന്തുണ അറിയിച്ച് തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റിലാണ് സാമുവല്‍ മന്ത്രിയോട് സഹായം അഭ്യര്‍ഥിക്കുന്നത്. മന്ത്രി കെ ടി ജലീല്‍ പറഞ്ഞതു...

ഒടുവില്‍ ദുല്‍ഖര്‍ പ്രതികരിച്ചു; സന്തോഷം പ്രകടിപ്പിച്ച് സുഡാനി…!

മലയാള സിനിമാ ആസ്വാദകരുടെ മനംകവര്‍ന്നിരിക്കുകയാണ് സുഡു. കേരളത്തിലും സമൂഹമാധ്യമങ്ങളിലുമെല്ലാം മൊത്തത്തില്‍ ഒരു സുഡാനി തരംഗം. 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലൂടെ സാമുവല്‍ റോബിന്‍സണ്‍ അബിയോലയെ ഏവരും സ്വീകരിച്ചു കഴിഞ്ഞു. മികച്ച പ്രതികരണം നേടി സിനിമ മുന്നേറുമ്പോള്‍ അതിനൊപ്പം മറ്റൊരു വലിയ സന്തോഷത്തിലാണ്...
Advertismentspot_img

Most Popular