Tag: suchithra

ലാലേട്ടന്റെയും പ്രണവിന്റേയും ചിത്രം ഒരേ ദിവസം റിലീസ് വന്നാല്‍ ആദ്യം ആരുടെ പടം കാണും?,അവതാരകന്റെ ചോദ്യത്തിന് സുചിത്രയുടെ മറുപടി (വീഡിയോ)

കൊച്ചി:പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ അരങ്ങേറ്റ ചിത്രമായ ആദിയുടെ 100 ദിനാഘോഷം കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടക്കുകയുണ്ടായി. മോഹന്‍ലാല്‍, ആദിയുടെ സംവിധായകന്‍ ജീത്തു ജോസഫ്, നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍, പ്രണവ് മോഹന്‍ലാല്‍, പ്രണവിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍, സംവിധായകന്‍ ജോഷി എന്നിങ്ങനെ ധാരാളം...

അമ്മയുടെ അവസാനത്തെ ആഗ്രഹം മോഹന്‍ലാലിനെ കാണണമെന്ന്, ഒടുവില്‍ ലാലേട്ടന്റ സര്‍പ്രൈസും: വീഡിയോ വൈറല്‍

തിരുവനന്തപുരം: മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധരായവര്‍ വരെ മോഹന്‍ലാലിനെ ലാലേട്ടന്‍ എന്നും വിളിക്കുന്നതും അവരുടെ മനസിലെ സ്നേഹം കൊണ്ടാണ്. താരജാഡകളില്ലാത്ത തികഞ്ഞ വ്യക്തിത്വത്തിന് ഉടമ കൂടിയാണ് മോഹന്‍ലാല്‍. ആ ലാലേട്ടനെ ഒരു നോക്കു കാണാന്‍...

ഖുശ്ബുവിന്റെയും സുകന്യയുടെയും വീഡിയോ പുറത്ത്!!

പ്രമുഖ താരങ്ങളുടെ മുഖംമൂടി പൊതുജനങ്ങള്‍ക്ക് മുന്നില്‍ വലിച്ചുകീറുമെന്ന ഭീഷണിയുയര്‍ത്തി മുന്നേറുന്ന സൂചിലീക്ക്‌സ് വാക്കുപാലിച്ചു. ഒരു പാര്‍ട്ടിക്കിടയില്‍ മദ്യപിച്ചു ലക്ക് കെട്ട് ഡാന്‍സ് കളിക്കുന്ന നടി ഖുശ്ബുവിന്റെയും സുകന്യയുടേയും വീഡിയോ ഉടന്‍ പുറത്ത് വിടുമെന്ന സൂചന സൂചിലീക്ക്‌സ് നല്‍കിയിരിന്നു. ഇതിനടനുബന്ധിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ തന്നെ...
Advertismentspot_img

Most Popular

G-8R01BE49R7