സോഷ്യല്‍മീഡിയകളില്‍ ഏറ്റവും ആകര്‍ഷണമുള്ളത് ട്രോളുകള്‍ക്കാണ്. കേരളത്തിലാണെങ്കില്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ പൊലീസും മറ്റും ട്രോളുകളിലൂടെയാണ് സന്ദേശങ്ങള്‍ കൈമാറുന്നത്. ഇത് കൂടുതല്‍ ഫലംകാണുകയും ചെയ്തു. എന്നാല്‍ ഇതിന് നേരെ വിരുദ്ധ തീരുമാനമാണ് സൗദിയില്‍നിന്ന് കേള്‍ക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നതിന് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു.
നിയമലംഘനം നടത്തുന്നവര്‍ക്ക് പരമാവധി...
റിയാദ്: പുതുവര്‍ഷ ദിനത്തില്‍ സൗദി അറേബ്യയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വന്നു. ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്ന് പുലര്‍ച്ച വരെ ഉത്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തുന്ന തിരക്കിലായിരുന്നു ജീവനക്കാര്‍. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 5 ശതമാനം നികുതിയാണ് ഈടാക്കുന്നത്. യുഎഇയിലും ഇന്ന് മുതലാണ് നികുതി...