Tag: strike

ദേശീയ പണിമുടക്ക് ആരംഭിച്ചു; പൊതുഗതാഗതം നിലച്ചു; കെഎസ്ആര്‍ടിസിയും ഓടിയില്ല

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ധരാത്രിമുതല്‍ ആരംഭിച്ച പണിമുടക്ക് രാത്രി 12 വരെ നീളം....

മോട്ടോര്‍ വാഹന പണിമുടക്ക്; ചൊവ്വാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

കൊച്ചി: അഖിലേന്ത്യ തലത്തില്‍ വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കാലിക്കറ്റ്, കണ്ണൂര്‍, എംജി സര്‍വകലാശാലകളാണ് ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാലകള്‍ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടത്താനിരുന്ന...

ഇന്ന് അര്‍ധരാത്രി മുതല്‍ മോട്ടോര്‍ വാഹന പണിമുടക്ക്; കെഎസ്ആര്‍ടിസിയും ഓടില്ല

തിരുവനന്തപുരം: മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍വാഹന പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി തുടങ്ങും. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പങ്കെടുക്കും. വര്‍ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിങ്...

തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സൂചനാ പണിമുടക്ക്. തിങ്കളാഴ്ച അര്‍ധരാത്രി 12 മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധവും പൊതുജനവിരുദ്ധവുമായ നടപടികള്‍ അവസാനിപ്പിക്കുക, ജീവനക്കാരുടെ...

ലോറി സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഒരാഴ്ചയായി തുടരുന്ന തുടങ്ങിയ ലോറി സമരം പിന്‍വലിച്ചു. കേന്ദ്രമന്ത്രി പിയുഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ലോറി ഉടമകളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കി. കേന്ദ്ര ധനമന്ത്രാലയമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡീസല്‍ വിലയും ടോള്‍ നിരക്കും...

ചരക്ക് ലോറി സമരം; അവശ്യസാധനങ്ങള്‍ക്ക് വില കൂടും

കൊച്ചി: ചരക്കുലോറി ഉടമകള്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ സംസ്ഥാനത്തേക്കുള്ള പഴം, പച്ചക്കറി വരവ് തടസ്സപ്പെടാന്‍ സാധ്യത. ദിവസേന ലോഡ് എത്തുന്നതു മുടങ്ങുന്നതോടെ പ്രാദേശിക വിപണിയില്‍ വില ഉയര്‍ന്നേക്കും. വരും ദിവസങ്ങളില്‍ പലചരക്കു മേഖലയിലും പ്രതിസന്ധിയുണ്ടാകാനാണു സാധ്യത. അയല്‍സംസ്ഥാനങ്ങളില്‍നിന്നായി അഞ്ച് അതിര്‍ത്തി ചെക് പോസ്റ്റുകളിലൂടെ ദിവസവും...

വീണ്ടും താരമായി കലക്ടർ അനുപമ; എറികാട് തീരവാസികള്‍ നടത്തി വന്ന സമരം കലക്ടറുടെ വാഗ്ദാനത്തെ തുടര്‍ന്ന് അവസാനിപ്പിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ ഉറപ്പിന് മേല്‍ എറിക്കാട് തീരവാസികളുടെ ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. 150 മീറ്റര്‍ ദൂരം കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പല നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ചെറു സമരങ്ങള്‍ സംഘടിപ്പിച്ചിട്ടും ഫലം കാണാത്തത്തിനെ തുടര്‍ന്നാണ് സമരക്കാര്‍ ദേശീയ...

മേയ് 30, 31 തീയതികളില്‍ ബാങ്ക് പണിമുടക്ക്

മുംബൈ: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ മെയ് 30, 31 തിയതികളില്‍ പണിമുടക്കും. ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് 48 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ജോലിഭാരം കൂടിയതിനനുസരിച്ച് ശമ്പള വര്‍ധന ലഭിച്ചില്ലെന്നാണ് യൂണിയനുകളുടെ ആരോപണം. ചീഫ്...
Advertismentspot_img

Most Popular

G-8R01BE49R7