Tag: stray dog

കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍18 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ, സ്ഥിരീകരണം റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്തനിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 18 പേരെ കടിച്ച് പരുക്കേല്‍പ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരണം. റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് സമീപം ബുധനാഴ്ച ചത്തനിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു തെരുവുനായയുടെ ആക്രമമുണ്ടായത്. 18 പേർക്ക് തെരുവുനായയുടെ ആക്രമത്തില്‍ കടിയേറ്റിരുന്നു. കടിയേറ്റവർ...

സ്‌കൂള്‍ബസില്‍ നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു; അഞ്ചാംക്ലാസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി

തിരുവനന്തപുരം: സ്‌കൂള്‍ബസില്‍ നിന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥിക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം നജീബിന്റെയും സബീനാബീവിയുടെയും മകന്‍ നാദിര്‍ നജീബി (10)-നാണ് കാലിന് പരിക്കേറ്റത്. പോത്തന്‍കോട് ഗവ.യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് നാദിര്‍. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ സ്‌കൂള്‍ ബസില്‍...
Advertismentspot_img

Most Popular

G-8R01BE49R7