ബംഗളൂരു/കൊച്ചി: പ്രമുഖ ജനിതകശാസ്ത്ര, ബയോ ഇൻഫോർമാറ്റിക്‌സ് കമ്പനിയായ സ്ട്രാൻഡ് ലൈഫ് സയൻസസ്, ഒന്നിലധികം അർബുദങ്ങൾ നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്ന നവീന ബ്ലഡ് ടെസ്റ്റ് സംവിധാനം ലോഞ്ച് ചെയ്തു. ക്യാൻസർ സ്‌പോട്ട് എന്നാണ് ഈ രക്തപരിശോധന സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്.
മുകേഷ് അംബാനി നയിക്കുന്ന...