ന്യൂഡല്‍ഹി: പട്ടിക ജാതി വിഭാഗത്തെ 'ദളിത്' എന്ന് അഭിസംബോധന ചെയ്യുന്നതിനെതിരെ വാര്‍ത്താവിതരണ മന്ത്രാലയം. സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് മന്ത്രാലയം ഇത്തരത്തില്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. രണ്ട് കോടതി വിധികളാണ് കേന്ദ്ര സര്‍ക്കാരിനെ ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിക്കാന്‍...
ആലുവ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. വൈകാതെ തന്നെ ജോലികള്‍ തീര്‍ത്ത് മെട്രോ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.
പ്രളയത്തെത്തുടര്‍ന്ന് സൗജന്യ സര്‍വീസ് നടത്തിയിരുന്ന കൊച്ചിന്‍ മെട്രോ ഇന്ന് മുതലാണ്...
ന്യൂഡല്‍ഹി: ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കുമെന്ന് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. രാജ്യത്ത് പശുക്കടത്ത് ആരോപിച്ച് ആള്‍ക്കൂട്ടക്കൊല വ്യാപിക്കുന്നതിനിടെയാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന.
അതേസമയം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സ്വാഗതം ചെയ്യേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പശുവിനെ കൊല്ലുന്നതിന് ലോകത്തിലെ ഒരു മതവും...
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പം അഭിനയിച്ച് ഒരുകാലത്ത് മലയാളി പ്രേഷകരുടെ ഹരമായി മാറിയ നടിയാണ് ചിത്ര. എന്നാല്‍ സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് ചിത്ര അഭിനയ ജീവിതത്തോട് വിട പറഞ്ഞു. മലയാള സിനിമാ ലോകത്തെ ഉപേക്ഷിച്ച് 20 വര്‍ഷം പിന്നിടുമ്പോള്‍ താന്‍ അഭിനയം നിര്‍ത്താനുള്ള...
തിരുവനന്തപുരം: കെ.എസ്.ആര്‍.ടിയുടെ ഓര്‍ഡിനറി ബസുകള്‍ ഓര്‍മയാകുന്നു. വരുമാനം കുറഞ്ഞ ഷെഡ്യൂളുകള്‍ ഇന്നുമുതല്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ മറവിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ സംസ്ഥാന വ്യാപകമായി നിര്‍ത്താനൊരുങ്ങുന്നത്.
ഗ്രാമ പ്രദേശങ്ങളിലുള്ള ഓര്‍ഡിനറി സര്‍വീസുകളാകും നിര്‍ത്തുക. ഓര്‍ഡിനറി ബസുകള്‍ വ്യാപകമായി ഫാസ്റ്റ് പാസഞ്ചറുകളാക്കി മാറ്റുന്നുമുണ്ട്. 15 വര്‍ഷത്തെ കാലാവധിക്കുശേഷം ഓര്‍ഡിനറിയാക്കിയ ബസുകളാണ് വീണ്ടും...
കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. കോളെജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
സര്‍ക്കാര്‍ കോളെജില്‍ കൊല നടന്നത് ദുഃഖകരമായ...
സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹം വളരെ ആഘോഷപൂര്‍വ്വമാണ് ആരാധകര്‍ കൊണ്ടാടിയത്. വിവാഹത്തോടെ നടി സാമന്ത അഭിനയം നിര്‍ത്തുന്നുവെന്ന് വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം തള്ളി വിവാഹത്തിന് ശേഷം സാമന്ത അഭിനയ രംഗത്ത് കൂടുതല്‍ സജീവമാവുകയായിരുന്നു. രംഗസ്ഥല, ഇരുമ്പുതിരൈ, മഹാനടി തുടങ്ങിയ ചിത്രങ്ങളൊക്കെ സൂപ്പര്‍ ഹിറ്റാവുകയും ചെയ്തു....
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം വേര്‍പിരിഞ്ഞു. ഇനി പിഡിപിയുമായി സഹകരിച്ച് പോകാന്‍ കഴിയില്ലെന്ന് ബിജെപി അറിയിച്ചു. 2014ലാണ് പിഡിപി-ബിജെപി സഖ്യം രൂപീകരിച്ചത്. അതേസമയം സഖ്യം വേര്‍പിരിഞ്ഞതോടെ ബിജെപി മന്ത്രിമാര്‍ രാജിവെച്ചിരിക്കുകയാണ്. 89 അംഗ നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്....