പ്രതിഷേധത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ച തകര്‍ത്ത അംബേദ്ക്കര്‍ പ്രതിമയുടെ കുപ്പായത്തിന്റെ നിറം കാവി. ഇത് പറ്റില്ലെന്നും സാധാരണ അംബേദ്കറുടെ വസ്ത്രത്തിന്റെ കളറായ ഇരുണ്ട നിറം മാറ്റി പെയ്ന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ രംഗത്ത്. ഉത്തര്‍പ്രദേശിലെ ബെറേയ്ലിയിലാണ് ഭരണഘടനാ ശില്പി ബി...
കൊല്‍ക്കത്ത: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമയ്ക്കു നേരെയും അക്രമം. അക്രമികള്‍ പ്രതിമയില്‍ കറുത്ത നിറം പൂശി. ബംഗാളിലെ കത്‌വയില്‍ ശനിയാഴ്ചയാണ് നെഹ്‌റുവിന്റെ പൂര്‍ണകായ പ്രതിമയ്ക്കു നേരെ അക്രമമുണ്ടായത്.
സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം ബിജെപി നിഷേധിച്ചു. കത്‌വ നഗരത്തിലെ...