Tag: startup

പുതുസംരംഭകര്‍ക്ക് ഓഫീസ് സ്‌പേസ് ഒരുക്കി ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്

കൊച്ചി: പുതുസംരംഭകര്‍ക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഓഫീസ് സ്‌പേസ് ഒരുക്കികൊണ്ട് ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ് പ്രവര്‍ത്തനം ആരംഭിച്ചു. കലൂര്‍ എസ്ആര്‍എം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്നര്‍സ്‌പേസ് കോവര്‍ക്കിങ്ങിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. ചെറു-പുതു സംരംഭകര്‍, ഫ്രീലാന്‍സ് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് സങ്കീര്‍ണതകളില്ലാതെ ജോലി...

കപ്പലുകളുടെ അടിത്തട്ട്, പാലങ്ങളുടെ തൂണുകള്‍ എന്നിവയുടെ എച്ച്ഡി വീഡിയോ എടുക്കാം; മലയാളി യുവാക്കള്‍ കണ്ടെത്തിയ രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ പ്രതിരോധ വകുപ്പ് എറ്റെടുത്തു (വീഡിയോ)

കൊച്ചി: വെള്ളത്തിനടിയിലും പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ക്യാമറകളുമായി മലയാളി യുവാക്കള്‍. രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍, പ്രതിരോധ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) സ്വന്തമാക്കി. കളമശ്ശേരി മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐറോവ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്തതാണിത്. 50...
Advertismentspot_img

Most Popular

G-8R01BE49R7