സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയുടെ യാത്രാവിലക്കില്‍ നിലപാട് വ്യക്തമാക്കി പാര്‍ട്ടി കേന്ദ്ര നേതൃത്വം. ബിനോയ് കോടിയേരിയുടെ സ്വകാര്യവിഷയമാണെന്നും ഇതില്‍ പാര്‍ട്ടി ഇടപെടില്ലെന്നും എസ് രാമചന്ദ്രന് പിള്ള വ്യക്തമാക്കി. കേസുണ്ടെങ്കില്‍ ബിനോയ് തന്നെ തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പാര്‍ട്ടിയോ...