കൊച്ചി: ബ്രസീല്‍ താരം നെയ്മറുടെ പത്താം നമ്പര്‍ ജേഴ്സി നിറകണ്ണുകളോടെ ഉണക്കാനിട്ടു നില്‍ക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പരാതിയുമായി എസ്.എന്‍.ഡി.പി രംഗത്ത്. ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടികാട്ടി എസ്എന്‍ഡിപിയുടെ പോഷക സംഘടനയായ സൈബര്‍ സേന പൊലീസില്‍ പരാതി...