തിരുവനന്തപുരം: കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ സി.എം.ഡി അറിയാതെ ഇനി ഒരു ഇല പോലും ചലിക്കില്ല. യൂണിറ്റുകളിലെ ചെറുചലനം പോലും നിരീക്ഷിക്കാന്‍ പൊലീസ് സ്പെഷല്‍ ബ്രാഞ്ച് മാതൃകയില്‍ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചു. സര്‍വീസ് നടത്താതെ ബസുകള്‍ വെറുതേയിടുക, ഡ്യൂട്ടി സമയത്ത് ജോലി ചെയ്യാതിരിക്കുക, സിംഗിള്‍ ഡ്യൂട്ടിയുടെ പേരു...