Tag: Space University

സുശാന്തിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശ സര്‍വകലാശാലയും

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് ഫ്രാന്‍സിലെ അന്താരാഷ്ട്ര ബഹിരാകാശ സര്‍വകലാശാലയും. നടന്റെ മരണവാര്‍ത്ത വളരെ വേദനാജനകമാണെന്ന് സര്‍വകലാശാല പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ സര്‍വകലാശാല അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് അനുശോചനം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം സുശാന്ത് കാമ്പസ്...
Advertismentspot_img

Most Popular

G-8R01BE49R7