അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്കാര ചടങ്ങുകളിൽ സിനിമാ താരം അജിത് പങ്കെടുക്കാത്തതിന്റെ പേരിൽ ഉയർന്ന വിമർശനങ്ങളോടു പ്രതികരിച്ച് എസ്പിബിയുടെ മകനും ഗായകനുമായ എസ് പി ചരൺ. എസ്പിബിയുടെ മരണത്തെ തുടർന്നുണ്ടായ അഭ്യൂഹങ്ങളെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിക്കവെ, അജിതിന്റെ അസാന്നിധ്യത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ചരണിന്റെ പ്രതികരണം.
‘അജിത്...
ദക്ഷിണേന്ത്യന്‍ ഗായകര്‍ എത്ര മിടുക്കരായാലും അവരെ തിരസ്‌കരിക്കുന്ന സമ്പ്രദായമാണു ബോളിവുഡിനുള്ളത്. സാക്ഷാല്‍ യേശുദാസിനുപോലും ഈ അദൃശ്യവിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവിടെയാണ് എസ്പിബി വേറിട്ടു നില്‍ക്കുന്നത്. ഒരുപക്ഷേ, ബോളിവുഡ് വിലക്കുകളൊന്നും വിലപ്പോകാതിരുന്ന ഏക ദക്ഷിണേന്ത്യന്‍ ഗായകന്‍. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ഏതു ചായക്കടയില്‍ വച്ചും...
നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരം ലഭിച്ചു. മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് ലഭിച്ചത് എത്രയെന്നോ? 24 പ്രാവശ്യം! ഇത്രയേറെ ഗാനങ്ങള്‍ പാടാന്‍ എവിടെ സമയം കിട്ടി എന്ന് അതിശയിക്കുന്നവര്‍ ബാലസുബ്രഹ്മണ്യം എന്ന നടനെ കാണുമ്പോഴോ? തെലുഗു, കന്നഡ, തമിഴ് ഭാഷകളിലായി...
എസ്.പി. ബാലസുബ്രഹ്മണ്യത്തിനെപ്പോലെ മറ്റൊരു പാട്ടുകാരന്‍ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടാവില്ല. പാട്ട് അതിന്റെ പരമാവധി സാധ്യതയില്‍ നാം കേട്ടത് എസ്.പി. ബാലസുബ്രഹ്മണ്യത്തിലൂടെയാണ് എന്ന തന്നെ പറയാം. 'ശങ്കരാഭരണ'ത്തിലെ ശാസ്ത്രീയ ഗാനങ്ങള്‍ പാടി ദേശീയ അവാര്‍ഡ് വരെ വാങ്ങിയ ഈ ഗായകന്‍ സംഗീതം ഒരക്ഷരം ശാസ്ത്രീയമായി...