സോള്‍: ഉത്തര കൊറിയയുടെ ആണവ പരീക്ഷണകേന്ദ്രം അടച്ചുപൂട്ടുമെന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍. വെള്ളിയാഴ്ച നടന്ന ഉച്ചകോടിയില്‍ ഇക്കാര്യം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അറിയിച്ചതായും ഇന്നിന്റെ വക്താവ് പറഞ്ഞു. കൊറിയകള്‍ക്കിടയില്‍ സമാധാനത്തിന്റെ പാലമിട്ട് വെള്ളിയാഴ്ച കിമ്മും ഇന്നും...
വാഷിംഗ്ടണ്‍: യുഎസ് പൗരന്മാരുടെ മനസിലെ പ്രധാനശത്രുക്കള്‍ റഷ്യയും ഉത്തരകൊറിയയുമാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ഗാലപ്പ് ഇന്റര്‍നാഷണല്‍ പബ്ലിക് ഒപ്പീനിയന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 2016നെ അപേക്ഷിച്ച് ഉത്തരകൊറിയ യുഎസിന്റെ മുഖ്യ ശത്രുവാണെന്ന് കരുതുന്നവരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. റഷ്യയയാണ് മുഖ്യ എതിരാളിയെന്ന് കരുതുന്നവരുടെ...
വസ്ത്രം അഴിഞ്ഞുപോയിട്ടും നഗ്നമായ ദേഹം ലോകത്തെ മുഴുവന്‍ കാണിച്ചുകൊണ്ട് രാജ്യത്തിന് വേണ്ടി പൊരുതി ഒരു കായികതാരം. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. വസ്ത്രം മുഴുവന്‍ അഴിഞ്ഞിട്ടും ദക്ഷിണ കൊറിയക്കുവേണ്ടി മാറ്റുരച്ച ഫിഗര്‍ സ്‌കേറ്റര്‍ യുറ മിന്‍ എന്ന കായികതാരം തളര്‍ന്നില്ല....
സിയൂള്‍: ആശുപത്രിയില്‍ ഉണ്ടായ വന്‍തീപിടിത്തത്തില്‍ 33 പേര്‍ വെന്തുമരിച്ചു. തെക്കുകിഴക്കന്‍ ദക്ഷിണ കൊറിയയിലെ മിര്‍യാംഗിലെ സെജോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടര്‍ന്ന് മറ്റു നിലകളിലേക്കും പടര്‍ന്നതോടെയാണ് ദുരന്തമേറിയത്. എന്നാല്‍ എങ്ങനെയാണ് തീപിടുത്തമുണായത് എന്ന കാര്യം വ്യക്തമല്ല. ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി അധികൃതര്‍...