Tag: SOUMYA AJAS

സൗമ്യയെ അജാസ് മുന്‍പും കൊലപ്പെടുത്താന്‍ ശ്രമിച്ചു; വീട്ടിലെത്തി മര്‍ദിച്ചു, പെട്രോളൊഴിച്ചു

പ്രതി അജാസ് മുന്‍പും വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അമ്മയുടെ മൊഴി. സൗമ്യയെ വീട്ടിലെത്തി മര്‍ദിക്കുകയും ദേഹത്തു പെട്രോള്‍ ഒഴിക്കുകയും ചെയ്തിരുന്നുവെന്ന് അമ്മ ഇന്ദിര പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അജാസ് പലപ്പോഴും പിന്തുടരുന്നതായി സൗമ്യ അമ്മയോടു പറഞ്ഞിരുന്നു. നിരന്തരമായി ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ തന്നെ സൗമ്യ ആക്രമണം പ്രതീക്ഷിച്ചിരുന്നു. താന്‍ മരിച്ചാല്‍...
Advertismentspot_img

Most Popular

G-8R01BE49R7