കൊച്ചി:തനിക്ക് അര്‍ബുദ രോഗമാണെന്ന് കണ്ടെത്തിയതായി ബോളിവുഡ് താരം സൊനാലി ബേന്ദ്ര. നിലവില്‍ ചികിത്സയുടെ ഭാഗമായി ന്യൂയോര്‍ക്കിലാണ് താരം. 'ഹം സാത്ത് സാത്ത് ഹേ', കല്‍ ഹോ നാ ഹോ, 'സര്‍ഫരോഷ്' തുടങ്ങി മുപ്പതോളം ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സൊനാലി 'കാതലര്‍ ദിനം', 'കണ്ണോട് കാണ്‍പതെല്ലാം'...